സഹകരണഎക്‌സ്‌പോ: താല്‍പര്യപത്രം ക്ഷണിച്ചു

[mbzauthor]

സഹകരണഎക്‌സ്‌പോ 2025നുവേണ്ട ബുക്കുകള്‍, പോസ്‌റ്ററുകള്‍, വീഡിയോ റീലുകള്‍ തുടങ്ങിയവ തയ്യാറാക്കാനും പ്രിന്റിങ്‌, ഡിസൈന്‍, ഡോക്യുമെന്റേഷന്‍ ജോലികള്‍ക്കും പി.ആര്‍.ഡി. എംപാനല്‍ഡ്‌ ഏജന്‍സികളില്‍നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. താല്‍പര്യമുള്ള ഏജന്‍സികള്‍ മാര്‍ച്ച്‌ 19നു രാവിലെ 11.30ന്‌ തിരുവനന്തപുരം ജഗതി ഡി.പി.ഐ. ജങ്ക്‌ഷനിലുള്ള ജവഹര്‍ സഹകരണഭവനില്‍ എത്തണം.

[mbzshare]

Moonamvazhi

Authorize Writer

Moonamvazhi has 338 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!