ആലങ്ങാടന്‍ ശര്‍ക്കരയുമായി ആലങ്ങാട് ബാങ്ക്
എറണാകുളം ജില്ലയിലെ ആലങ്ങാട് ഗ്രാമത്തിന്റെ തനതുപെരുമയായിരുന്ന ആലങ്ങാടന്‍ ശര്‍ക്കരയുടെ പുനരുജ്ജീവനത്തിനായി ആലങ്ങാട് സര്‍വീസ് സഹകരണബാങ്ക് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ശര്ക്കരനിര്മാണയൂണിറ്റിനു തറക്കല്ലിട്ടു. ബാങ്ക് പ്രസിഡന്റ് സി.എസ്. ദിലീപ്കുമാര്
Read more