ഡല്‍ഹിയില്‍ സൂപ്പര്‍സ്റ്റാര്‍; ഇനി 16 സംസ്ഥാനങ്ങളിലേക്ക് കേരളത്തിന്റെ സഹകരണ ഉല്‍പന്നങ്ങള്‍
ഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെസ്റ്റില്‍ കേരളത്തിലെ സഹകരണ സംഘങ്ങളുടെ കന്നി പങ്കാളിത്തം കലക്കി. പൊക്കാളി അരിമുതല്‍ പുല്‍ത്തൈലം വരെയുള്ള സഹകരണ സംഘങ്ങളുടെ ഉള്‍പന്നങ്ങളാണ് ഇവിടെ സഹകരണ
Read more