സഹകരണമേഖല തുടങ്ങുന്ന വ്യവസായപാര്‍ക്കുകള്‍ക്കും മൂന്നു കോടി രൂപവരെ ആനുകൂല്യം നല്‍കും- മന്ത്രി പി.രാജീവ്
സഹകരണമേഖലയില്‍ തുടങ്ങുന്ന വ്യവസായ പാര്‍ക്കുകള്‍ക്ക് സ്വകാര്യമേഖലയിലെ വ്യവസായ പാര്‍ക്കുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി അനുവദിക്കുന്ന മൂന്നു കോടി രൂപ വരെയുള്ള ആനുകൂല്യം നല്‍കുമെന്നു വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.
Read more