സഹകരണ വകുപ്പിലെ പരാതി പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ സെല്ലില്‍ നോഡല്‍ ഓഫീസറെ നിയോഗിച്ചു
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് സഹകരണവകുപ്പുമായി ബന്ധപ്പെട്ടുവരുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതിനും തുടര്‍നടപടി സ്വീകരിക്കുന്നതിനും പ്രത്യേകം ഉദ്യോഗസ്ഥനെ നിയോഗിച്ചു. സഹകരണ വകുപ്പ് ജോയിന്റ് സെക്രട്ടറി പി.കെ.ഗോപകുമാറിനെയാണ് നോഡല്‍ ഓഫീസറായി
Read more