സംരംഭങ്ങളിലൂടെ തൊഴിലവസരം സൃഷ്ടിക്കാന്‍ സഹകരണ വകുപ്പിന്റെ കര്‍മപദ്ധതി

സഹകരണ സംഘങ്ങളിലൂടെ നേരിട്ടും അല്ലാതെയും തൊഴില്‍ ലഭ്യമാക്കാനുള്ള കര്‍മപദ്ധതിയുമായി സഹകരണ വകുപ്പ്. സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള വായ്പാ വിതരണ കാഴ്ചപ്പാട് സംഘങ്ങള്‍ക്കുണ്ടാകണമെന്നാണ് വകുപ്പിന്റെ നിര്‍ദ്ദേശം. സംസ്ഥാനത്ത് സഹകരണ

Read more

നഷ്ടത്തിലെങ്കിലും പ്രവര്‍ത്തനം മികച്ചത്; കല്‍പ്പറ്റ ലേബര്‍ സംഘത്തിന് ഇനി 25 കോടിക്കും കരാറെടുക്കാം

അറ്റനഷ്ടത്തിലാണെങ്കിലും മികച്ച പ്രവര്‍ത്തനം നടത്തുന്ന വയനാട്ടിലെ കല്‍പ്പറ്റ സോണ്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന് സര്‍ക്കാരിന്റെ പിന്തുണ. സംഘത്തിന് ഏറ്റെടുക്കാവുന്ന കരാറിന്റെ പരിധി 25 കോടി രൂപയായി

Read more

കോവിഡ് രോഗം കൂടി ഉള്‍പ്പെടുത്തി റിസ്‌ക് ഫണ്ട് നിയമാവലി മാറ്റുന്നത് പരിഗണനയില്‍

മാരക രോഗം ബാധിച്ചവരെ സഹായിക്കാനായി തയ്യാറാക്കിയ റിസ്‌ക് ഫണ്ട് കോവിഡ് ബാധിതര്‍ക്ക് കൂടി ബാധകമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി റിസ്‌ക് ഫണ്ട് പദ്ധതിയുടെ നിയമാവലിയില്‍ മാറ്റം വരുത്തുന്നത്

Read more

കുളമ്പുരോഗ പ്രതിരോധ വാക്‌സിന്‍ എത്തി; കുത്തിവെപ്പു തുടങ്ങി

ക്ഷീര സംഘങ്ങളുടെയും കര്‍ഷകരുടെയും ആശങ്കയകറ്റിക്കൊണ്ട് കുളമ്പുരോഗ പ്രതിരോധത്തിനുള്ള വാക്‌സിന്‍ കേരളത്തിലെത്തി. വെള്ളിയാഴ്ച തന്നെ കുത്തിവെപ്പു തുടങ്ങിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിനൊപ്പം കുളമ്പുരോഗംകൂടി പടര്‍ന്ന്പിടിക്കുന്നത് ക്ഷീരസംഘങ്ങളെയും കര്‍ഷകരെയും ഒരേപോലെ ആശങ്കയിലാക്കിയിരുന്നു.

Read more

ബാലരാമപുരം കൈത്തറിയുടെ ഓണക്കോടികള്‍ അമേരിക്കയിലേക്ക്

കോവിഡ് കാരണം ദുരിതത്തിലായ തിരുവനന്തപുരം ബാലരാമപുരത്തെ കൈത്തറി വ്യവസായത്തെ പ്രതിസന്ധയില്‍ നിന്ന് കരയറ്റുന്നതിന് അമേരിക്കന്‍ മലയാളികളുടെ സഹായം. ഓണക്കാലത്ത് ബാലരാമപുരം കൈത്തറി ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കാന്‍

Read more

മാര്‍ക്കറ്റിങ് സംഘത്തിന് സ്വര്‍ണപ്പണയ വായ്പ നല്‍കാം – സര്‍ക്കാര്‍

മാര്‍ക്കറ്റിങ് സഹകരണ സംഘം സ്വര്‍ണപ്പണയ വായ്പ നല്‍കുന്നത് തടയണമെന്ന പ്രാഥമിക സഹകരണ ബാങ്കിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സഹകരണ വകുപ്പ് ഹിയറിങ് നടത്തിയാണ് ബാങ്കിന്റെ

Read more

പ്രാഥമിക ബാങ്കുകള്‍ക്ക് ഒറ്റ സോഫ്റ്റ്‌വെയര്‍തന്നെ; കേരള ബാങ്കുമായി ബന്ധിപ്പിക്കും

പ്രാഥമിക സഹകരണ ബാങ്കുകളിലെല്ലാം ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നു. നേരത്തെ തയ്യാറാക്കിയ ആര്‍.എഫ്.പി. അനുസരിച്ചായിരിക്കും സോഫ്റ്റ്‌വെയര്‍ ഏകീകരണം. ഇതിനുള്ള നടപടികള്‍ അവലോകനം ചെയ്യുന്നതിന് ഒരു

Read more

ബ്രാന്റ് ചാണകവുമായി മില്‍മ; ക്ഷീരസംഘങ്ങള്‍ വഴി കൂട്ടായ്മ

ക്ഷീരകര്‍ഷകര്‍ക്ക് പരമാവധി വരുമാനം ഉറപ്പാക്കാനാകുന്ന വിധത്തില്‍ മില്‍മ പുതിയ സാധ്യതകള്‍ തേടുന്നു. ചാണകം പാക്കറ്റിലാക്കി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാനാണ് തീരുമാനം. ഇതിന് ക്ഷീരസംഘങ്ങളിലൂടെ കര്‍ഷക കൂട്ടായ്മകളുണ്ടാക്കും. ക്ഷീരകര്‍ഷകര്‍ക്ക്

Read more

സഹകരണ ഫണ്ടിങ്ങിലൂടെ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ വരുന്നു ‘യുവകുടുംബശ്രീ’

ഭക്ഷ്യോല്‍പന്ന-സംസ്‌കരണ മേഖലയില്‍ തുടങ്ങുന്ന പുതിയ സംരംഭങ്ങളെ സര്‍ക്കാര്‍ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ അത് അവസരമാക്കാന്‍ കുടുംബശ്രീ ഒരുങ്ങുന്നു. യുവതികള്‍ക്കായി പ്രത്യേക കൂട്ടായ്മ (സഹായക യൂണിറ്റുകള്‍) ഉണ്ടാക്കാനാണ് കുടുംബശ്രീ

Read more

ഓഹരി മടക്കി നല്‍കില്ല; കേരളബാങ്കിന്റെ നിലപാടില്‍ കടം കയറി പൂവാര്‍ ബാങ്ക്

കേരളബാങ്കിലെ കടംവീട്ടാന്‍ അവിടുത്തെ ഓഹരി പിന്‍വലിക്കാന്‍ നോക്കിയ തിരുവനന്തപുരം പൂവാര്‍ സര്‍വീസ് സഹകരണ ബാങ്കിന് തിരിച്ചടി. കടം പലിശ സഹിതം തിരിച്ചുനല്‍കണമെന്നും അതിന് ഓഹരി പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്നുമുള്ള

Read more
error: Content is protected !!