കേന്ദ്രസഹകരണ വകുപ്പ് : കേരളത്തിന് പ്രതീക്ഷയും ആശങ്കയും
കേന്ദ്രസര്‍ക്കാരില്‍ പുതിയ സഹകരണ വകുപ്പ് രൂപീകരിച്ചതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വകുപ്പിന്റെ പ്രവര്‍ത്തനം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടാകാം പ്രതികരണമെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് സഹകരണ മന്ത്രി
Read more