കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ കണ്‍സോര്‍ഷ്യം2022 ജൂണ്‍വരെ നീട്ടി; പലിശ കുറച്ചു

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുള്ള സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി 2022 ജൂണ്‍ വരെ നീട്ടി. 2021 ജൂണില്‍ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി അവസാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

Read more

സാധനങ്ങള്‍ ഇനി വീട്ടിലെത്തും; കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ പോര്‍ട്ടലൊരുങ്ങി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായി കണ്‍സ്യൂമര്‍ഫെഡ്. ഇതിനായി സജ്ജീകരിച്ച കണ്‍സ്യൂമര്‍ഫെഡിന്റെ ഓണ്‍ലൈന്‍ വെബ്‌പോര്‍ട്ടലിന് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഔദ്യോഗികമായി

Read more

ആശങ്ക വേണ്ട; സഹകരണബാങ്കുകളുടെ നിയന്ത്രണം ഏറ്റെടുക്കില്ലെന്ന് അമിത്ഷാ

കേന്ദ്രസർക്കാർ പുതുതായി രൂപീകരിച്ച സഹകരണമന്ത്രാലയം സംബന്ധിച്ച് കേരളം ഉൾപ്പടെയുള്ള  സംസ്ഥാനങ്ങൾ  ആശങ്ക ഉയർത്തുന്നതിനിടെ കൂടുതൽ വ്യക്തത വരുത്തി സഹകരണ ചുമതലയുള്ള മന്ത്രി അമിത്ഷാ. പാർലമെന്‍റിൽ വന്ന ചോദ്യങ്ങൾക്കാണ്

Read more

മാതൃകയായി മണിമല കൊക്കോ സഹകരണസംഘം; അമേരിക്കയിലേക്ക് കയറ്റുമതി തുടങ്ങി

കൊക്കോ കര്‍ഷകര്‍ക്ക് കൈത്താങ്ങാവാന്‍ സ്ഥാപിച്ച കോട്ടയം മണിമല കൊക്കോ സഹകരണസംഘം നേട്ടത്തിന്റെ പാതയില്‍. അമേരിക്കന്‍ കമ്പനിക്ക് ഒരു ടണ്‍ കൊക്കോക്കുരുവാണ് സംഘത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കയറ്റി

Read more

ക്ഷീരസംഘങ്ങള്‍ക്കും ആദായനികുതി;പാല്‍വിലയില്‍ നിന്നു ഈടാക്കും

പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് പിന്നാലെ ക്ഷീര സഹകരണസംഘങ്ങള്‍ക്കും ആദായനികുതി ഭീഷണി. കേന്ദ്ര ആദായ നികുതി നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ക്ഷീരസംഘങ്ങളെയും പരിധിയില്‍ ഉള്‍പ്പെടുത്തിയത്.പാല്‍ സംഭരിക്കുന്നതും വില്‍ക്കുന്നതും

Read more

ഖാദി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ജനകീയ ക്യാമ്പയിനുമായി കണ്ണൂര്‍

കോവിഡും ലോക്ഡൗണും പ്രതിസന്ധിയിലാക്കിയ ഖാദി മേഖലയെ സഹായിക്കാന്‍ ജനകീയ കാമ്പയിനുമായി കണ്ണൂര്‍ ജില്ലാ ഭരണകൂടം രംഗത്ത്. ഖാദി സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഓണത്തിനു 30 ശതമാനം വിലക്കിഴിവില്‍ വിറ്റഴിക്കാനാണു

Read more

പാലിന്റെ ഗുണനിലവാരം ഉറപ്പാക്കും;ക്ഷീര സംഘങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന

ക്ഷീര സംഘങ്ങളിലൂടെ സംഭരിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ കാര്യക്ഷമമാക്കുന്നു. അതത് ജില്ലകളിലെ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന. ക്ഷീര സംഘങ്ങള്‍ കേന്ദ്രീകരിച്ചും ക്ഷീര

Read more

സഹകരണ നിയമത്തില്‍ സമഗ്ര ഭേദഗതി വരുന്നു

സമീപകാലത്ത് സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് പുറത്തു വന്ന തട്ടിപ്പുകള്‍ക്ക് പിന്നാലെ സഹകരണ നിയമത്തില്‍ ഭേദഗതിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. രണ്ട് മാസത്തിനുള്ളില്‍ നിയമഭേദഗതിയുടെ കരട് തയ്യാറാക്കാന്‍ സഹകരണ നിയമപരിഷ്‌കാര

Read more

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ :സഹകരണ ബാങ്ക് വിഹിതത്തിന് പലിശ എട്ടര ശതമാനമാക്കി

കെ.എസ്.ആര്‍.ടി.സി.ക്കു പെന്‍ഷന്‍ നല്‍കുന്നതിന് സഹകരണ ബാങ്കുകള്‍ നല്‍കുന്ന പണത്തിന് പലിശ നിരക്ക് എട്ടര ശതമാനമാക്കി കുറച്ചു. പുതിയ ധാരണാപത്രം ഒപ്പിട്ട് സംഘങ്ങള്‍ വഴി പെന്‍ഷന്‍ വിതരണം ചെയ്യണമെങ്കില്‍

Read more

സഹകരണ ഓഡിറ്റിങ്ങിന് പ്രത്യേക സംഘമെത്തും;വിജിലന്‍സ് പരിശോധന കാര്യക്ഷമമാക്കും

പ്രാഥമിക സഹകരണ ബാങ്കുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ സഹകരണവകുപ്പ് ഒമ്പതംഗ സംഘത്തെ നിയോഗിച്ചു. അഞ്ച് ലക്ഷം രൂപയ്ക്ക് മേല്‍ നല്‍കിയ വായ്പകള്‍ എല്ലാംതന്നെ പരിശോധിക്കാനും ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് ഉറപ്പുവരുത്താനുമാണ്

Read more
error: Content is protected !!