‘ബാങ്ക്’ എന്ന പേര്  മാറ്റുമെന്നു അറിയിച്ചിട്ടും കേരളം അനുസരിച്ചില്ല

പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ പേരില്‍നിന്ന് ബാങ്ക് എന്ന വാക്ക് മാറ്റുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് കേരളം റിസര്‍വ്

Read more

കാര്‍ഷിക ഗ്രാമവികസന ബാങ്കുകളില്‍ ശമ്പള സ്‌കെയില്‍ പുതുക്കി

സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെ അക്കൗണ്ടന്റ്, സിസ്റ്റം സുപ്പര്‍വൈസര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നീ തസ്തികള്‍ക്ക് ശമ്പള സ്‌കെയില്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനൊപ്പം, ജൂനിയര്‍ സൂപ്പര്‍വൈസര്‍

Read more

പരിയാരത്ത് എം.വി.ആര്‍. തുടങ്ങിയ കാന്റീന്‍ സഹകരണ സംഘം പൂട്ടുന്നു

സഹകരണ മേഖലയില്‍ ആദ്യമായി മെഡിക്കല്‍ കോളേജ് സ്ഥാപിച്ചത് മുന്‍ സഹകരണ മന്ത്രി എം.വി. രാഘവനായിരുന്നു. അതാണ് പരിയാരം മെഡിക്കല്‍ കോളേജ്. ഇത് പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തു. അതിന്

Read more

നല്ല സഹകരണ പങ്കാളിത്തത്തിന്റെ മാതൃകയായി തുരുത്തിക്കര ഗ്രാമം

എറണാകുളം ജില്ലയിലെ കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കും ശാസ്ത്രസാഹിത്യ പരിഷത്തും കൈകോര്‍ത്ത് ഒരു നാടിന്റെ ജീവിതം തന്നെ മാറ്റിമറിച്ച കഥയാണു തുരുത്തിക്കരയ്ക്കു പറയാനുള്ളത്. സുസ്ഥിര

Read more

കോ-ഓപ് മാര്‍ട്ട് പാളി; നല്ല ഉല്‍പ്പന്നങ്ങള്‍ക്ക് ബദല്‍ ‘ഓണ്‍ലൈന്‍’ ശൃംഖല വരുന്നു

സഹകരണ മേഖലയിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും അവയ്ക്ക് വിപണി ഉറപ്പാക്കാനും സഹകരണ വകുപ്പ് തയ്യാറാക്കിയ കോ-ഓപ് മാര്‍ട്ട് പദ്ധതി പാളുന്നു. വലിയ പ്രതീക്ഷയോടെ തുടങ്ങിയ പദ്ധതി ആസൂത്രണത്തിലെ പാളിച്ചകൊണ്ട്

Read more

കണ്‍സ്യൂമര്‍ഫെഡ് എം.ഡി.നിയമനത്തിനുള്ള സര്‍ക്കാര്‍തല സമിതിയില്‍ പി.എസ്. രാജേഷും

കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടറുടെ നിയമനത്തിനായി അഭിമുഖം നടത്തുന്നതിനും യോഗ്യത പരിശോധിക്കുന്നതിനും സര്‍ക്കാര്‍ നിയോഗിച്ച സമിതിയില്‍ സഹകരണ സംഘം അഡീഷണല്‍ രജിസ്ട്രാര്‍ ബിനോയ് കുമാറിന് പകരം സഹകരണ വകുപ്പ്

Read more

തിരഞ്ഞെടുപ്പിന്റെ ഘടന മാറുന്നു; അംഗീകാരത്തിന് മില്‍മയില്‍ ഓണ്‍ലൈന്‍ പൊതുയോഗം

മില്‍മയിലെ ഭരണസമിതി തിരഞ്ഞെടുപ്പിന്റെ ഘടന മാറുന്നു. ഒരു യൂണിയനിലെ എല്ലാ അംഗങ്ങളും ചേര്‍ന്ന് ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്ന രീതി ഒഴിവാകും. പകരം, ജില്ലാ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഈ

Read more

അടുത്തവര്‍ഷവും സൗജന്യ കൈത്തറി യൂണിഫോം; സംഘങ്ങള്‍ക്ക് 20 കോടി അനുവദിച്ചു

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിക്കായി 20 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഒന്നു മുതല്‍ ഏഴ് വരെയുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളിലേയും

Read more

ഓസ്‌കാര്‍വേദിയില്‍ ഇനി ബാലരാമപുരം കൈത്തറിയും

കേരളത്തിന്റെ കൈത്തറി മേഖലയില്‍ ബാലരാമപുരം കൈത്തറി ഏറെ പ്രശസ്തമാണ്. പക്ഷേ, കോവിഡ് വ്യാപനവും സാമ്പത്തിക ആഘാതവും കാരണം വിപണിയില്‍ പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയിലാണ് ഇവിടത്തെ കൈത്തറി സഹകരണ സംഘങ്ങള്‍.

Read more

സഹകരണ കേസില്‍ കേരളത്തിനു വേണ്ടി സുപ്രീം കോടതിയില്‍ മുന്‍ സോളിസിറ്റര്‍ ജനറല്‍ വാദിക്കും

പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കെതിരെയുള്ള റിസര്‍വ് ബാങ്കിന്റെ നടപടിയില്‍ കേരളം ഉടന്‍ ഹരജി നല്‍കും. കേരളത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ അഡ്വ. കെ.വി. വിശ്വനാഥന്‍ ഹാജരാകും.

Read more
error: Content is protected !!