കരുവന്നൂര്‍ ബാങ്ക് : മറ്റുബാങ്കുകള്‍നിക്ഷേപം അടിസ്ഥാനമാക്കിവിഹിതം നല്‍കേണ്ടിവരും
കരുവന്നൂര്‍ സഹകരണ ബാങ്കിനെ സഹായിക്കാനുള്ള കണ്‍സോര്‍ഷ്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ എല്ലാ സഹകരണ ബാങ്കുകളില്‍നിന്നു വിഹിതം സ്വീരിക്കാന്‍ സഹകരണ വകുപ്പ് ആലോചിക്കുന്നു. നിക്ഷേപം അടിസ്ഥാനമാക്കിയാണ് വിഹിതം നിശ്ചയിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്.
Read more