കുടിശ്ശികനിവാരണം: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ജനുവരി 31 വരെ നീട്ടി

സഹകരണസംഘങ്ങളിലും ബാങ്കുകളിലും നവകേരളീയം കുടിശ്ശികനിവാരണം: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി സര്‍ക്കാര്‍ ഒരു മാസത്തേക്കുകൂടി നീട്ടി. 2023 ഡിസംബര്‍ 31ന് അവസാനിക്കുന്ന പദ്ധതിയുടെ കാലാവധി 2024 ജനുവരി

Read more

ഗ്രാമീണ കുടിവെള്ള വിതരണം; സഹകരണ സംഘങ്ങളെ ഏജന്‍സികളാക്കാന്‍ കേന്ദ്രനിര്‍ദ്ദേശം

ഗ്രാമീണ മേഖലയില്‍ കുടിവെള്ള വിതരണത്തിനുള്ള പൈപ്പ് സംവിധാനം ഒരുക്കുന്നതിന് സഹകരണ സംഘങ്ങളെ ഏജന്‍സികളായി നിശ്ചയിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്കാണ് ഇതിനുള്ള ചുമതല നല്‍കേണ്ടത്.

Read more

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന് സഹകരണ ബാങ്കുകള്‍ക്ക് നല്‍കുന്ന പലിശയില്‍ തര്‍ക്കം

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പലിശയില്‍ തര്‍ക്കം തുടരുന്നു. ഒമ്പത് ശതമാനം പലിശ ലഭിക്കണമെന്നായിരുന്നു സഹകരണ ബാങ്കുകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍,

Read more

എല്ലാജില്ലകളിലും ടീം ഓഡിറ്റ്; അടിസ്ഥാന സൗകര്യമൊരുക്കാന്‍ അഞ്ചുകോടി

സഹകരണ സംഘങ്ങളില്‍ ടീം ഓഡിറ്റ് നടത്താനുള്ള തീരുമാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള നടപടി തുടങ്ങി. സഹകരണ ഓഡിറ്റ് ഡയറക്ടര്‍ അംഗീകരിച്ച പ്രപ്പോസല്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ടീം ഓഡിറ്റിനുവേണ്ട

Read more

ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍: ബോധവത്കരണ പരിപാടിയില്‍ സംഘങ്ങള്‍ക്കും പങ്കെടുക്കാം  

മനുഷ്യനാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ അന്തരീക്ഷത്തിനു താങ്ങാന്‍ കഴിയുന്ന തുലനാവസ്ഥയിലെത്തിക്കുക എന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരിനു കീഴിലുള്ള ജലവിഭവ വികസന വിനിയോഗകേന്ദ്രം 2024 ജനുവരി 9, 10 തീയതികളില്‍

Read more

സഹകരണസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ സഹകരണസംഘങ്ങളിലെ / ബാങ്കുകളിലെ വിവിധ ഒഴിവുകളിലേക്കു സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. സെക്രട്ടറി, അസി. സെക്രട്ടറി, ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍,

Read more

വ്യവസ്ഥ ഇളവ് നല്‍കിയത് സഹായകമായി; റിസക് ഫണ്ടില്‍നിന്ന് നല്‍കിയത് 90.51 കോടി രൂപ

സഹകരണ ബാങ്കുകളില്‍നിന്ന് വായ്പ എടുത്തവര്‍ ഗുരുതരമായ രോഗത്തിനും മരണത്തിനും കീഴടങ്ങുമ്പോള്‍ നല്‍കുന്ന റിസ്‌ക് ഫണ്ട് ആനുകൂല്യം നല്‍കിയവരുടെ എണ്ണത്തില്‍ വര്‍ദ്ധന. റിസ്‌ക്ഫണ്ട് നിയമാവലയില്‍ സര്‍ക്കാര്‍ ഇളവ് അനുവദിക്കുന്നത്

Read more

പുതിയ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളാവാം; ക്രഡിറ്റ് സംഘങ്ങള്‍ക്ക് പരിധി ആദ്യം രണ്ടുസംസ്ഥാനത്ത് മാത്രം

പുതിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ തുടങ്ങുന്നതിന് കേന്ദ്ര സഹകരണ മന്ത്രാലയം അപേക്ഷ സ്വീകരിച്ചുതുടങ്ങി. ഓണ്‍ലൈന്‍ രീതിയിലാണ് അപേക്ഷ നല്‍കേണ്ടത്. നിലവില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് ഒട്ടേറെ

Read more

കേരളബാങ്കിന് കീഴില്‍ കര്‍ഷക ഉല്‍പാദക സംഘം രൂപീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി

കേരളബാങ്കിന് കീഴില്‍ കര്‍ഷക ഉല്‍പാദക സംഘങ്ങള്‍( ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍) രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായി കേരള കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Read more

സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ അക്ഷര മ്യൂസിയത്തിന് 5.49കോടി കൂടി അനുവദിച്ചു

കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന് കീഴില്‍ നിര്‍മ്മിക്കുന്ന അക്ഷര മ്യൂസിയത്തിന് സര്‍ക്കാര്‍ 5.49 കോടി കൂടി അനുവദിച്ചു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് ധനസഹായം ഇപ്പോള്‍ ധനസഹായം അനുവദിച്ചു.

Read more
Latest News