ആര്‍.ബി.ഐ.യോട് എതിര്‍പ്പില്ല; പേരില്‍ നിന്നു ‘ബാങ്ക്’ മാറ്റാന്‍ നടപടി തുടങ്ങിയെന്ന്സഹകരണ വകുപ്പ്
റിസർവ് ബാങ്ക് നടപടികളോടുള്ള സംസ്ഥാനത്തിന്റെ എതിർപ്പിൽനിന്ന് പിന്മാറുന്നതായി സൂചന നൽകി സഹകരണ വകുപ്പ്. റിസർവ് ബാങ്ക് വിളിച്ച യോഗത്തിൽ കേരളത്തിന്റെ വിയോജിപ്പുകളും എതിർപ്പുകളും ഒന്നും പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല,
Read more