പാലക്കാട് അവൈറ്റിസ് ഹോസ്പിറ്റലില്‍ എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റ ഓങ്കോളജി ക്ലിനിക്

എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ ഓങ്കോളജി ക്ലിനിക് ആന്റ് കീമോതെറാപ്പി കെയര്‍ സെന്റര്‍ പാലക്കാട് കോട്ട മൈതാനിക്കടുത്തുളള അവൈറ്റിസ് ഹോസ്പിറ്റലില്‍പ്രവര്‍ത്തനം ആരംഭിച്ചു. വി.കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്തു.

Read more

എ.പി. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ പുരസ്‌കാരം യു.എല്‍.സി.സി ചെയര്‍മാന്‍ പാലേരി രമേശന്

പ്രഥമ എ.പി. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ പുരസ്‌കാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്. പ്രമുഖ സഹകാരിയും അധ്യാപകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന കെ.പി കുഞ്ഞിക്കണ്ണന്‍

Read more

സഹകരണ എക്‌സ്‌പോ അവലോകനയോഗം മെയ് നാലിന്

സഹകരണ എക്‌സ്‌പോ അവലോകനത്തിനായി സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും അപ്പെക്‌സ് സ്ഥാപനങ്ങളുടെയും  പ്രസിഡന്റുമാരുടെയും ചെയര്‍മാന്മാരുടെയും യോഗം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ വിളിച്ചുചേർത്തു. മെയ്

Read more

അനധികൃത ആഹാര വില്‍പ്പന കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആഹാര വില്‍പ്പന സ്ഥാപനങ്ങള്‍ എത്രയും വേഗം അടച്ചുപൂട്ടാന്‍ നടപടിയെടുക്കണമെന്നു സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഹോട്ടലുകള്‍, ബേക്കറികള്‍, ഫാസ്റ്റ്ഫുഡ്

Read more

പഞ്ചാബ് കാര്‍ഷിക വികസന ബാങ്കില്‍ നിന്നു വിരമിച്ച ജീവനക്കാര്‍ക്ക് വീണ്ടും പെന്‍ഷന്‍

പഞ്ചാബിലെ സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ നിന്നു വിരമിച്ച ജീവനക്കാര്‍ക്കു പെന്‍ഷന്‍ നല്‍കാനായി സംസ്ഥാന സര്‍ക്കാര്‍ 62.68 കോടി രൂപ അനുവദിച്ചു. 1130 മുന്‍ ജീവനക്കാര്‍ക്കും

Read more

രജിസ്ട്രാറുടെ കീഴിലുള്ള സംഘങ്ങള്‍ക്കു മെയ് മൂന്നിനും റംസാന്‍ അവധി

സഹകരണ സംഘം രജിസ്ട്രാറുടെ കീഴില്‍ വരുന്നതും എന്‍.ഐ. ആക്ടിന്റെ പരിധിയില്‍പ്പെടാത്തതുമായ സഹകരണ സ്ഥാപനങ്ങള്‍ക്കു മെയ് മൂന്നിനും റംസാന്‍ അവധിയായിരിക്കും. നേരത്തേ സര്‍ക്കാര്‍ / പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊപ്പം സഹകരണ

Read more

ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി

ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി പ്രഖ്യാപിച്ചു. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും നാളെ അവധിയായിരിക്കും. ചെറിയ പെരുന്നാള്‍ അവധി സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നത് ഇന്നാണ്.

Read more

പെരുന്നാൾ ദിനമായ മെയ് 3 ന് അവധി നൽകണം

ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ ) മെയ് 3 ന് ചൊവ്വാഴ്ച ആയതിനാൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്കും ജീവനക്കാർക്കും മെയ് മൂന്നിന് പൊതു അവധിയോ അല്ലെങ്കിൽ നിയന്ത്രിത

Read more

നവ കേരളീയം കുടിശ്ശിക നിവാരണ യജ്ഞം ഒരു മാസത്തേക്ക് നീട്ടി

നവകേരളീയം കുടിശ്ശിക നിവാരണ യജ്ഞം ഒരു മാസത്തേയ്ക്ക് കൂടി നീട്ടി. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വായ്പാ കുടിശ്ശികയിൽ‍ ഇളവുകള്‍ നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനാണ് നവ കേരളീയം

Read more

2022 ഏപ്രിലില്‍ സഹകരണ വകുപ്പില്‍ നിന്ന് വിരമിച്ചവര്‍

അഡീഷണൽ രജിസ്ട്രാർ എം.ബിനോയ് കുമാറടക്കം 18 പേരാണ് 2022 ഏപ്രിലില്‍ സഹകരണ വകുപ്പില്‍ നിന്ന് വിരമിച്ചത്. സഹകരണ എക്സ്പോ വിജയമാക്കി എന്ന ആത്മസംതൃപ്തിയോടെയാണ് അഡീഷണൽ രജിസ്ട്രാർ ബിനോയ്

Read more
error: Content is protected !!