സഹകരണ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാന്‍ നടപടി; മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ സമിതി

സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് പിന്നാലെ സഹകരണ മേഖലയിലും വ്യവസായ പാര്‍ക്കുകളും എസ്റ്റേറ്റുകളും ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ സഹകരണ

Read more

മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങള്‍ക്ക് പണം കണ്ടെത്താന്‍ വോട്ടവകാശമില്ലാത്ത ഓഹരികള്‍ നല്‍കാം

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. വ്യവസായ-വാണിജ്യ മന്ത്രാലയം നടപ്പാക്കിയ ‘ഈസ് ഓഫ് ഡൂയിങ്’ പരിഷ്‌കാരത്തിന്റെ മാതൃക മള്‍ട്ടി സ്റ്റേറ്റ് സഹകരണ

Read more

നെല്ല് സംഭരണത്തില്‍ സഹകരണ പങ്കാളിത്തം വേണമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്

സംസ്ഥാനത്തെ നെല്ല് സംഭരണത്തില്‍ സഹകരണ സംഘങ്ങളെ കൂടി പങ്കാളിയാക്കിയുള്ള സംവിധാനമാണ് ഒരുക്കേണ്ടതെന്ന് ഇതേക്കുറിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. 2022-ല്‍ നിയോഗിച്ച മുന്‍ ഐ.എ.എസ്. ഓഫീസറായ വി.കെ.ബേബിയുടെ

Read more

മാലിന്യ മുക്ത കേരളത്തിനും സഹകരണം; വകുപ്പില്‍ നോഡല്‍ ഓഫീസറെ നിയമിച്ചു

2024 മാര്‍ച്ചോടെ കേരള സംസ്ഥാനം മാലിന്യ മുക്തമാക്കാനുള്ള സര്‍ക്കാര്‍ ദൗത്യത്തില്‍ സഹകരണ വകുപ്പും പങ്കാളിയായി. ഇതിനായി, സഹകരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയെ പ്രത്യേകം നോഡല്‍ ഓഫീസറെ നിയമിച്ചു.

Read more

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി; പെന്‍ഷന്‍ കമ്പനിക്ക് പണം നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്കും ആശങ്ക

സംസ്ഥാന അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് മാറുന്നത് സഹകരണ ബാങ്കുകളെയും ആശങ്കയിലാക്കുന്നു. ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് വായ്പ എടുക്കുന്ന രീതി ഇത്തവണ

Read more

സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി

സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത്

Read more

‘കൃതി’ സഹകരണ പുസ്തകോത്സവം വീണ്ടും; സര്‍ക്കാര്‍ രണ്ടരക്കോടി നല്‍കി

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ‘കൃതി’ സഹകരണ പുസ്തകോത്സവം സംഘടിപ്പിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇടക്കാലത്ത് മുടങ്ങിപ്പോയ പുസ്തകോത്സവും ജനകീയ ഉത്സവമായി

Read more

മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ക്ക് പുനരുദ്ധാരണ നിധി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍

തകര്‍ച്ച നേരിടുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളെ സഹായിക്കാന്‍ പുനരുദ്ധാരണ നിധി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തില്‍ ഇതിനുള്ള വ്യവസ്ഥ കൊണ്ടുവന്നിരുന്നു. ഇതിന്റെ

Read more

പാലുല്‍പാദനം കൂട്ടാന്‍ ക്ഷീരകര്‍ഷകര്‍ക്ക് പലിശരഹിത വായ്പാ പദ്ധതിയുമായി മില്‍മ

2024 ജനുവരി മുതല്‍ ക്ഷീരകര്‍ഷകര്‍ക്ക് പലിശ രഹിത വായ്പാപദ്ധതി നടപ്പാക്കാന്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ തീരുമാനിച്ചു. ഈ മേഖലയിലേക്ക് ആവശ്യമുള്ള പാല്‍ സ്വന്തമായി ഉല്‍പാദിപ്പിക്കാനാവുക എന്നാണ്

Read more

5673 പാക്‌സുകളില്‍ കേന്ദ്രസോഫ്റ്റ് വെയറിന്റെ പരീക്ഷണ ഉപയോഗം  

പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കുന്ന പദ്ധതി കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അനുമതിയായി. എന്റര്‍പ്രൈസസ് റിസോഴ്‌സ് മാനേജ്‌മെന്റ് (ഇ.ആര്‍.പി.) സോഫ്റ്റ്

Read more
Latest News