കാലിക്കറ്റ് സിറ്റി ബാങ്കിന്റെ സൗജന്യ ഡയാലിസിസ് സെന്റര്‍ 10 വര്‍ഷം പിന്നിട്ടു

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് 2012 ജൂലായ് 20 ന് ആരംഭിച്ച സൗജന്യ ഡയാലിസിസ് സെന്റര്‍ ബുധനാഴ്ച പത്താം വാര്‍ഷികം ആഘോഷിച്ചു. സഹകരണ മേഖലയുടെ ഒരു

Read more

സഹകരണവകുപ്പ് ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കണം – രജിസ്ട്രാര്‍

സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിട്ടു. 2022 വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ഉദ്യോഗസ്ഥര്‍ ഈ മാസം

Read more

കനത്ത മഴ: മഹാരാഷ്ട്രയില്‍ 7500 സംഘങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റി

മഹാരാഷ്ട്രയില്‍ മഴ കനക്കുമെന്ന കാലാവസ്ഥാ പ്രവചനത്തെത്തുടര്‍ന്ന് സഹകരണ സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. 250 ല്‍ക്കൂടുതല്‍ അംഗങ്ങളുള്ള 7500 ലധികം ഭവനനിര്‍മാണ, വായ്പാ സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണു സെപ്റ്റംബര്‍ 30

Read more

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമഭേദഗതി ബില്‍ ഇക്കൊല്ലം കൊണ്ടുവരും

മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് അന്തിമരൂപമായി. മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭേദഗതി നിയമം – 2022 എന്ന പേരില്‍ ഇതുസംബന്ധിച്ച

Read more

ബാങ്ക് നിക്ഷേപത്തിലും വായ്പയിലും സ്ത്രീമുന്നേറ്റം

സാമ്പത്തികകാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിസര്‍വ് ബാങ്കിന്റെ കണക്കുകളില്‍ നിന്നു വ്യക്തമാകുന്നു. ബാങ്കുകളില്‍ നിക്ഷേപിക്കുകയും ബാങ്ക്‌വായ്പയെടുക്കുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര

Read more

സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സഹകരണ സംഘങ്ങളെ പങ്കാളിയാക്കും- മന്ത്രി അമിത് ഷാ

സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സഹകരണ ബാങ്കുകള്‍ക്കും ഉടനെ അനുമതി നല്‍കുമെന്നു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ അറിയിച്ചു. പദ്ധതിയുടെ സഹായം ഗുണഭോക്താക്കള്‍ക്കു നേരിട്ടു നല്‍കുന്നതിനു (

Read more

സാരസ്വത് അര്‍ബന്‍ ബാങ്ക് അവകാശ ഓഹരി നല്‍കുന്നു

പ്രവര്‍ത്തനത്തിന്റെ ഒരു നൂറ്റാണ്ട് പിന്നിട്ട അര്‍ബന്‍ സഹകരണ ബാങ്കായ സാരസ്വത് ബാങ്ക് ഓഹരിയുടമകള്‍ക്കു അവകാശ ഓഹരി നല്‍കാന്‍ തീരുമാനിച്ചു. രാജ്യത്ത് ഇതാദ്യമായാണ് ഒരു അര്‍ബന്‍ ബാങ്ക് ഇങ്ങനെ

Read more

കേരള ബാങ്കില്‍ ആഴ്ചയില്‍ ഒരുദിവസം ഖാദിവസ്ത്രം

ഖാദിവസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ബാങ്ക് നടപ്പിലാക്കുന്ന ആഴ്ചയില്‍ ഒരുദിവസം ഖാദിവസ്ത്രം കാമ്പയിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കേരള ഖാദി ബോര്‍ഡ് വൈസ്ചെയര്‍മാന്‍ പി. ജയരാജന്‍ നിര്‍വ്വഹിച്ചു.

Read more

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലുൾപ്പെട്ട 14 പേരെയും സസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചെടുക്കാൻ ഉത്തരവായി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലുൾപ്പെട്ട 14 പേരെയും സർവീസിൽ തിരിച്ചെടുക്കാൻ സർക്കാർ തീരുമാനം. ക്രമക്കേട് അന്വേഷിച്ച ഇടക്കാല സമിതിയാണ് 16 പേരെ സസ്പെൻഡ് ചെയ്തത്. മറ്റൊരു സമിതി

Read more

കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് -റിസര്‍വ് ബാങ്ക്

കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ സാമ്പത്തികസ്ഥിതി ഗുരുതരാവസ്ഥയിലേക്കു നീങ്ങുകയാണെന്നു റിസര്‍വ് ബാങ്ക് മുന്നറിയിപ്പു നല്‍കി. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണു റിസര്‍വ് ബാങ്കിന്റെ ഈ മുന്നറിയിപ്പ്. കടബാധ്യതയില്‍ മുന്നിലുള്ള

Read more
error: Content is protected !!