സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലമാറ്റ നടപടികള്‍ വേഗത്തിലാക്കുന്നു

സഹകരണ വകുപ്പിലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. ഇതിന് ഉദ്യോഗസ്ഥരുടെ ജില്ലതിരിച്ചുള്ള ഡാറ്റബേസ് തയ്യാറാക്കി ക്രമീകരിക്കുന്നതിന് ഡിജിറ്റല്‍ സംവിധാനമൊരുക്കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന് കത്ത് നല്‍കിയിട്ടുണ്ട്.

Read more

സഹകരണ നിയമത്തിന്റെ കരട് ഭേദഗതി നിയമവകുപ്പിന്റെ പരിശോധനയില്‍  

സഹകരണ നിയമത്തില്‍ സമഗ്രമാറ്റം നിര്‍ദ്ദേശിക്കുന്ന ഭേദഗതികള്‍ നിയമവകുപ്പിന്റെ പരിശോധനയ്ക്കായി കൈമാറി. 57 വകുപ്പുകളിലാണ് ഭേദഗതി വരുത്തുന്നത്. ഇതിന്റെ നിയമപരമായ പരിശോധനയാണ് നിയമവകുപ്പ് നടത്തുന്നത്. നിര്‍ദ്ദേശിക്കുന്ന ഭേദഗതികള്‍ നിലവിലെ

Read more

യുവസംഘങ്ങള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ മൂന്നുകോടി സര്‍ക്കാര്‍ സഹായം

സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച യുവ സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക സഹായം അനുവദിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. 30 യുവ സഹകരണസംഘങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവയ്ക്ക് ഓഹരി, സബ്‌സിഡി എന്നിങ്ങനെ

Read more

സഹകരണ ബാങ്കുകള്‍ക്കുള്ള സര്‍ക്കാര്‍ സബ്‌സിഡി 10 വര്‍ഷമായി കുടിശ്ശിക

വര്‍ഷങ്ങളായി നടപ്പാക്കുന്ന പലിശ രഹിത കാര്‍ഷിക വായ്പ എന്ന പദ്ധതിയില്‍ സബ്‌സിഡി തുക സര്‍ക്കാര്‍ നല്‍കാതായിട്ട് പത്തുവര്‍ഷമായി. കേരളബാങ്കുവഴി നബാര്‍ഡിന്റെ പലിശ സബ്‌സിഡി ആനൂകൂല്യവും ഇപ്പോള്‍ പ്രാഥമിക

Read more

സഹകരണ പലിശ കൂട്ടണമെന്ന് സഹകാരികള്‍; കുറയ്ക്കണമെന്ന് കേരളബാങ്ക്

സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന്റെ പലിശ നിരക്കില്‍ മാറ്റം വരുത്തണമെന്ന ആവശ്യത്തില്‍ തീരുമാനമുണ്ടാകുന്നത് വൈകും. സഹകാരികളുടെ ആവശ്യത്തിന് എതിരായ നിലപാടാണ് കേരളബാങ്കിന്റേത് എന്നതാണ് കാരണം. വാണിജ്യബാങ്കുകളും മറ്റ് ധനകാര്യ

Read more

ഡിജിറ്റല്‍ വായ്പയുടെ മാര്‍ഗനിര്‍ദ്ദേശത്തില്‍ റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്തി

ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുകള്‍ കൂടിയ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ വായ്പക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി റിസര്‍വ് ബാങ്ക്. സഹകരണ ബാങ്കുകള്‍ ഡിജിറ്റല്‍ വായ്പ നല്‍കാന്‍ യോഗ്യതയുള്ള ധനകാര്യ സ്ഥാപനമായാണ് ആര്‍.ബി.ഐ. കണക്കാക്കിയിട്ടുള്ളത്.

Read more

ജീവനക്കാര്‍ പാരപണിയുന്നു; സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വകുപ്പുതല അന്വേഷണം

സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അഗ്രികള്‍ച്ചര്‍ കോഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ്ഇന്‍സ്റ്റിറ്റ്യൂട്ടില്‍(എ.സി.എസ്.ടി.ഐ.) വകുപ്പുതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. സ്ഥാപനത്തിന്റെ പുരോഗതി തടസ്സപ്പെടുത്തുന്ന വിധത്തില്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്

Read more

സംരംഭക വര്‍ഷം; വായ്പ നല്‍കാന്‍ പദ്ധതിയില്ലാതെ സഹകരണ ബാങ്കുകള്‍ പുറത്ത്

ഒരുവര്‍ഷം ഒരുലക്ഷം സംരംഭങ്ങളെന്ന സര്‍ക്കാര്‍ പദ്ധതി വാണിജ്യ ബാങ്കുകള്‍ ഏറ്റെടുത്തപ്പോള്‍ കേരള ബാങ്ക് ഉള്‍പ്പടെയുള്ള സഹകരണ ബാങ്കുകള്‍ കാര്യമായ പങ്കാളിത്തമില്ലാതെ പുറത്ത്. അഞ്ചുമാസത്തിനുള്ളില്‍ 50,774 സംരംഭങ്ങളാണ് കേരളത്തിലുണ്ടായത്.

Read more

ദേശീയ സഹകരണ നയരേഖ മൂന്നു മാസത്തിനുള്ളില്‍; സുരേഷ് പ്രഭു ചെയര്‍മാനായി 47 അംഗ സമിതിയെ നിയമിച്ചു

പുതിയ ദേശീയ സഹകരണ നയരേഖ തയാറാക്കാനായി മുന്‍ കേന്ദ്ര മന്ത്രി സുരേഷ് പ്രഭു ചെയര്‍മാനായി 47 അംഗ സമിതിയെ കേന്ദ്ര സഹകരണ മന്ത്രാലയം നിയമിച്ചു. കേരള റബ്ബര്‍

Read more

ഏകീകൃത സോഫ്റ്റ് വെയര്‍; പ്രാഥമിക സഹകരണ ബാങ്കിന് ഫ്രീ ഓഫറുമായി കേന്ദ്രം

പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ഏകീകൃത സോഫ്റ്റ്വെയർ കൊണ്ടുവരാനുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ സാമ്പത്തിക ഓഫറും പ്രഖ്യാപിച്ചു. സോഫ്റ്റ്വെയർ കേന്ദ്രം തയ്യാറാക്കി സ്ഥാപിച്ചുനൽകുന്നത് പൂർണമായും ഫീ ആയിട്ടായിരിക്കുമെന്നാണ് ഓഫർ. ഒരു

Read more
error: Content is protected !!