സഹകരണ ബാങ്കുകളിലെ കുടിശ്ശിക നിവാരണ പദ്ധതി ഈ മാസം 30 വരെ നീട്ടി

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെയും സംഘങ്ങളിലെയും നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി സര്‍ക്കാര്‍ സെപ്റ്റംബര്‍ 30 വരെ വീണ്ടും നീട്ടി. ഈ സെപ്റ്റംബര്‍ 15

Read more

റിസർവ് ബാങ്കിന്റെ ‘മുന്നറിയിപ്പ് നോട്ടീസ്’ സഹകരണ നയത്തിന്റെ ഭാഗമാക്കാൻ കേന്ദ്രം  

കേരളത്തിലെ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ച് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് നോട്ടീസിലെ നിര്‍ദ്ദേശങ്ങള്‍ ദേശീയ സഹകരണ നയത്തിന്റെ ഭാഗമാക്കിയേക്കും. സഹകരണ നയം തയ്യാറാക്കുന്നതിന് കേന്ദ്ര സഹകരണ

Read more

സ്ത്രീ സംരംഭങ്ങള്‍ക്ക് പ്രത്യേക ഓഫര്‍; സഹകരണ സംഘങ്ങള്‍ക്കും സാധ്യത  

സംരംഭകത്വ വര്‍ഷത്തിന്റെ ഭാഗമായി സ്ത്രീ സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായ പദ്ധതിയുമായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്. സ്ഥിര മൂലധനത്തിന്റെ 15 മുതല്‍ 30 ശതമാനം വരെ സബ്‌സിഡി നല്‍കുന്നുണ്ട്.

Read more

ഇന്‍കം സപ്പോര്‍ട്ട് സ്‌കീമും ഇന്‍സെന്റീവും കയര്‍ സംഘങ്ങള്‍ക്ക് നല്ലദിനങ്ങള്‍

പ്രതിസന്ധികളില്‍നിന്ന് മറികടക്കാനാകാത്ത പരമ്പരാഗത തൊഴില്‍മേഖലയാണ് കയര്‍രംഗം. അതിനിടയില്‍ സര്‍ക്കാര്‍ സഹായം കൂടി വൈകിയാല്‍ കയര്‍ സഹകരണ സംഘങ്ങള്‍ക്ക് നിലനില്‍പ്പ് പോലും ഭീഷണിയിലാകും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍കം സപ്പോര്‍ട്ട്

Read more

സഹകരണ ആശുപത്രികള്‍ മെഡിസെപ്പിന്റെ ഭാഗമാകണമെന്ന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പാക്കിയ മെഡിസെപ്പ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമാകണമെന്ന് സഹകരണ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം. എംപാനല്‍ ചെയ്യപ്പെട്ട 44 സഹകരണ ആശുപത്രികളില്‍ 19 മാത്രമാണ്

Read more

സാമ്പത്തിക പ്രതിസന്ധി; യുവ സംഘങ്ങള്‍ക്ക് പ്രഖ്യാപിച്ച സര്‍ക്കാര്‍ സഹായം പിന്‍വലിച്ചു

സംസ്ഥാനത്തെ യുവസഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം പിന്‍വലിച്ചു. സംരംഭങ്ങള്‍ ആസൂത്രണം ചെയ്ത്, പദ്ധതി രേഖ സമര്‍പ്പിച്ച സംഘങ്ങള്‍ക്ക് 10 ലക്ഷം രൂപവീതം അനുവദിക്കാനായിരുന്നു

Read more

കരുവന്നൂര്‍ പാക്കേജിലേക്ക് പണം നല്‍കുന്നതില്‍ കേരളബാങ്കിന് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

കരുവന്നൂര്‍ സഹകരണ ബാങ്കിനെ സഹായിക്കാന്‍ സഹകരണ വകുപ്പ് പ്രഖ്യാപിച്ച പാക്കേജിലേക്ക് പണം നല്‍കുന്നതില്‍ കേരളബാങ്കിന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. സാമ്പത്തിക സ്ഥിര പരിഗണിക്കാതെയുള്ള വായ്പകള്‍ നല്‍കരുതെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Read more

സംസ്ഥാനത്തെ 3600 ക്ഷീരസംഘങ്ങളിലും മില്‍ക് ഇന്‍സെന്റീവ് പദ്ധതി  

ക്ഷീരസഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് പ്രത്യേക ഇന്‍സെന്റീവ് നല്‍കുന്ന പദ്ധതി സംസ്ഥാനത്തെ 3600 ക്ഷീരസംഘങ്ങളിലും നടപ്പായി. ക്ഷീര ശ്രീ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍

Read more

സഹകരണ ജീവനക്കാര്‍ക്ക് പ്രത്യേക ഇന്‍ഷൂറന്‍സില്ല; വീണ്ടും മെഡിസെപ്പിലേക്ക്

സഹകരണ ജീവനക്കാര്‍ക്ക് പ്രത്യേക ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. പ്രത്യേക പദ്ധതി സാങ്കേതിക ബുദ്ധുമുട്ടുകളുണ്ടാക്കുന്നതാണെന്നാണ് സഹകരണ വകുപ്പിന്റെ വിശദീകരണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പാക്കിയ

Read more

വ്യാജനെ തുരത്തി; ഓണത്തിന് സര്‍വകാല റെക്കോര്‍ഡുമായി മില്‍മ

ഓണവിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് എത്തുന്ന മറുനാടന്‍ പാലിന്റെ അളവില്‍ വലിയ കുറവ്. ഗുണനിലവാരം കുറഞ്ഞ പാല്‍ വിപണിയിലെത്തിക്കുന്ന മറുനാടന്‍ ബ്രാന്‍ഡുകള്‍ക്കും ഇത്തവണ ലക്ഷ്യം നേടാനായില്ല. പാലും പാലുല്‍പന്നങ്ങളും

Read more
error: Content is protected !!