സഹകരണമേഖലയ്ക്കായി പോരാട്ടം ശക്തമാക്കും ; സഹകരണ കോണ്‍ഗ്രസിന് സമാപനം

സഹകരണമേഖലയുടെ മുന്നേറ്റത്തിന് നിരവധി ക്രിയാത്മക നിര്‍ദേശങ്ങളുമായി തിരുവനന്തപുരത്തു നടന്ന ഒമ്പതാം സഹകരണ കോണ്‍ഗ്രസ് സമാപിച്ചു. സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് ആഹ്വാനം ചെയ്താണ്

Read more

സംസ്ഥാന സഹകരണ നയം മാറ്റുന്നു; സ്റ്റാര്‍ട്ടപ്പുകളും എഫ്.പി.ഒ.കളും സംഘങ്ങള്‍ക്ക് തുടങ്ങാം

സംസ്ഥാനത്തിന്റെ സഹകരണ നയത്തില്‍ കാലോചിതമായ മാറ്റം വേണമെന്ന് സഹകരണ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം. ഇതിനായി ഒമ്പത് മാറ്റങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കും. സഹകരണ സ്റ്റാര്‍ട്ടപ്പുകളും കര്‍ഷക ഉല്‍പാദന

Read more

മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങളുടെ ഭരണസമിതിയില്‍ വനിത-പട്ടികവിഭാഗ സംവരണം നിര്‍ബന്ധമാക്കി

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ഭരണസമിതിയില്‍ വനിത-പട്ടിക വിഭാഗ സംവരണം നിര്‍ബന്ധമാക്കി കേന്ദ്ര സഹകരണ മന്ത്രാലയം. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തില്‍ ഭരണസമിതിയിലെ സ്ത്രീ-പട്ടിക വിഭാഗ

Read more

അഴിമതി പ്രശ്നങ്ങൾ സഹകരണ മേഖല ഗൗരവമായി കാണണം: മുഖ്യമന്ത്രി 

അഴിമതി പ്രശ്നങ്ങൾ സഹകരണ മേഖല ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖല പങ്കാളിത്തം വഹിക്കാത്ത രംഗം കേരളത്തിൽ അപൂർവ്വമാണെന്നും മുന്നേറ്റത്തിൽ വലിയ നേട്ടങ്ങളും കോട്ടങ്ങളുമുണ്ടാകുമെന്നും

Read more

അഞ്ച് അര്‍ബന്‍ ബാങ്കുകള്‍ക്ക് 84 ലക്ഷം രൂപ പിഴയിട്ട് റിസര്‍വ് ബാങ്ക്

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു അഞ്ച് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു മൊത്തം 84 ലക്ഷം രൂപ റിസര്‍വ് ബാങ്ക് പിഴ ചുമത്തി. ഇതില്‍ ഒരു ബാങ്കിന് അമ്പതു ലക്ഷം

Read more

മള്‍ട്ടി സ്റ്റേറ്റ് വായ്പാസംഘങ്ങളെ സഹകരണ ബാങ്കുകളാക്കി മാറ്റണം- മന്ത്രി അമിത് ഷാ

ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് വായ്പാ സഹകരണസംഘങ്ങള്‍ ബാങ്കുകളാക്കിമാറ്റാന്‍ തയാറാകണമെന്നു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. രാജ്യത്തെ സഹകരണ ബാങ്കുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍

Read more

കോഓപ് മാര്‍ട്ട് വിപുലീകരണത്തിന് സംഘങ്ങള്‍ക്ക് സബ്സിഡിയായി സര്‍ക്കാര്‍ സഹായം

കോഓപ് മാര്‍ട്ട് പദ്ധതി വീണ്ടും സജീവമാക്കുന്നതിന്റെ ഭാഗമായി കോഓപ് മാര്‍ട്ട് ഔട്ട്ലറ്റുകള്‍ നവീകരിക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചുതുടങ്ങി. നിലവില്‍ കോഓപ് മാര്‍ട്ട് ഔട്ലറ്റുകളുള്ള

Read more

സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളിലെ ഓഡിറ്റര്‍മാരെ നിയമിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണം – റിസര്‍വ് ബാങ്ക്

സഹകരണ ബാങ്കുകളിലെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരുടെ നിയമനത്തിനും പുനര്‍നിയമനത്തിനും പുറത്താക്കലിനും റിസര്‍വ് ബാങ്കിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങണമെന്നു തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലറില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.

Read more

കെ.എസ്.ആര്‍.ടി.സി.പെന്‍ഷന് സഹകരണ ബാങ്കുകളില്‍നിന്ന് പണം കണ്ടെത്താന്‍ ധാരണാപത്രമായി

കെ.എസ്.ആര്‍.സി. പെന്‍ഷന്‍ നല്‍കുന്നതിന് സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പണം കണ്ടെത്താന്‍ ധാരണാപത്രമായി. . കെ.എസ്.ആര്‍.ടി.സി., ധനവകുപ്പ്, സഹകരണവകുപ്പ് എന്നിവയാണ് ധാരണാപത്രത്തില്‍ പങ്കാളികളാകുന്നത്. കേരള ബാങ്കിനാണ് കണ്‍സോര്‍ഷ്യം

Read more

DICGC 2022-23 ല്‍ സഹകരണ നിക്ഷേപത്തിന്മേല്‍ നല്‍കിയ ഇന്‍ഷുറന്‍സ്തുക 6545 കോടി രൂപ

ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്‍ ( DICGC ) 2023 മാര്‍ച്ച് 31 വരെ 363 സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്മേല്‍ 6545 കോടി രൂപ

Read more
Latest News