പലിശ രഹിത കാര്‍ഷക വായ്പയെക്കുറിച്ച് മന്ത്രി പറഞ്ഞതല്ല സത്യം

സഹകരണ ബാങ്കുകളിലൂടെ നല്‍കുന്ന കാര്‍ഷിക വായ്പകള്‍ പലിശ രഹിതമാണെന്ന കൃഷിമന്ത്രി പി.പ്രസാദിന്റെ പരാമര്‍ശം സഹകരണ സംഘങ്ങളെയാണ് പ്രതിസന്ധിയിലാക്കുന്നത്. കാര്‍ഷിക വായ്പ പലിശ രഹിതമാക്കുന്നതിന് ‘ഉത്തേജന പലിശയിളവ് പദ്ധതി’

Read more

പരിശീലനം പൂര്‍ത്തിയാകുന്നു; സഹകരണ ടീം ഓഡിറ്റിന് ഘടനയായി

സഹകരണ സംഘങ്ങളില്‍ ടീം ഓഡിറ്റ് നടത്തുന്നതിനുള്ള നടപടികള്‍ സഹകരണ വകുപ്പ് വേഗത്തിലാക്കി. നിലവില്‍ പത്തനംതിട്ട ജില്ലയിലാണ് പൈലറ്റ് പ്രൊജക്ട് എന്ന രീതിയില്‍ ടീം ഓഡിറ്റ് നടപ്പാക്കിയത്. രണ്ടാം

Read more

സഹകരണ നിയമഭേദഗതി ഈ സഭാസമ്മേളനത്തില്‍ പാസാക്കില്ല

സഹകരണ നിയമത്തില്‍ സമഗ്രഭേദഗതി നിര്‍ദ്ദേശിക്കുന്ന ബില്ല് നടപ്പ് നിയമസഭാ സമ്മേളനത്തില്‍ പാസാക്കില്ല. ബില്ല് സെലക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയം മാത്രമായിരിക്കും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുക. ബില്ലിലെ വ്യവസ്ഥകളില്‍

Read more

സഹകരണ നിക്ഷേപ ഗ്യാരന്റി ഉയര്‍ത്തിയില്ല; പരിഗണനയിലെന്ന് സര്‍ക്കാര്‍

കേരളത്തിലെ സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിനുള്ള ഗ്യാരന്റി പരിരക്ഷ അഞ്ചുലക്ഷമാക്കി ഉയര്‍ത്താനുള്ള തീരുമാനം നടപ്പായില്ല. നിലവില്‍ രണ്ടുലക്ഷമാണ് പരിധി. ഇത് വാണിജ്യ ബാങ്കുകള്‍ക്ക് തുല്യമായി അഞ്ചുലക്ഷമാക്കി ഉയര്‍ത്തുമെന്ന് മന്ത്രി

Read more

പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമഭേദഗതി ബില്‍ അവതരിപ്പിച്ചു

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘം നിയമ ( ഭേദഗതി ) ബില്‍ -2022 ബുധനാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷകക്ഷികളുടെ എതിര്‍പ്പുകള്‍ക്കിടയിലാണു ബില്‍ അവതരിപ്പിച്ചത്. ബുധനാഴ്ചയാണു പാര്‍ലമെന്റിന്റെ ശീതകാല

Read more

നാല് ജില്ലകളില്‍ സ്വകാര്യ വ്യവസായ പര്‍ക്ക്; സഹകരണ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം

സ്വകാര്യ വ്യവസായ പാര്‍ക്ക് തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് അപേക്ഷകള്‍ ലഭിച്ചുതുടങ്ങി. നിലവില്‍ നാല് ജില്ലകളില്‍നിന്നുള്ള അപേക്ഷകളില്‍ തീരുമാനമായി. സഹകരണ സംഘങ്ങള്‍ക്ക് സ്വകാര്യ വ്യവസായ പാര്‍ക്കിന് അപേക്ഷിക്കാമെന്ന്

Read more

സഹകരണവകുപ്പിന്റെ സമഗ്ര കാര്‍ഷികവികസന പദ്ധതിക്ക് 22.5 കോടി നീക്കിവെച്ചു – മന്ത്രി വാസവന്‍

കര്‍ഷകക്ഷേമത്തിനു ഊന്നല്‍ നല്‍കാനും കൃഷി പ്രോത്സാഹിപ്പിക്കാനും സഹകരണമേഖലയുടെ പിന്തുണയോടെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, സമാഹരണം, സംഭരണം, മൂല്യവര്‍ധിത ഉല്‍പ്പന്നമാക്കല്‍, വില്‍പ്പന എന്നിവ പ്രോത്സാഹിപ്പിക്കാനുമായി സഹകരണവകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള സമഗ്ര കാര്‍ഷിക

Read more

സഹകരണ എംപ്ലോയീസ് വെല്‍ഫയര്‍ബോര്‍ഡില്‍ കുടിശ്ശിക ഒഴിവാക്കി അംഗത്വമെടുക്കാന്‍ അനുമതി

സംസ്ഥാന സഹകരണ എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡില്‍ കുടിശ്ശിക ഒഴിവാക്കി അംഗത്വമെടുക്കാന്‍ സര്‍ക്കാര്‍ അനുമതി. ആറുമാസത്തേക്കാണ് ഇത്തരമൊരു ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ബോര്‍ഡ് സെക്രട്ടറിയുടെ അപേക്ഷയും സഹകരണ സംഘം രജിസ്ട്രാറുടെ

Read more

സഹകരണ ജീവനക്കാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ബത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യമാക്കി

സര്‍ക്കാര്‍ ആനുകൂല്യത്തിന് സഹകരണ-സര്‍ക്കാര്‍ ജീവനക്കാരെ രണ്ടായി പരിഗണിക്കുന്ന തീരുമാനം തിരുത്തി ഉത്തരവ്. ഭിന്നശേഷി കുട്ടികളുള്ള സഹകരണ സംഘം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന വിദ്യാഭ്യാസ ബത്തയുടെ കാര്യത്തിലാണ് ഇപ്പോഴത്തെ

Read more

സഹകരണവകുപ്പ് സംഭരിക്കാന്‍ ഇറങ്ങിയപ്പോള്‍ തക്കാളിയുടെ വിലകൂടി; കര്‍ഷകര്‍ക്ക് ആശ്വാസം

വിലയിടിവില്‍ നട്ടം തിരിഞ്ഞ പാലക്കാട്ടെ കര്‍ഷകര്‍ക്ക് സഹകരണ വകുപ്പിന്റെ ഇടപെടല്‍ ആശ്വാസമായി . തക്കാളിവില ഉയര്‍ന്നു . കര്‍ഷകരില്‍ നിന്ന് 15 നിരക്കില്‍ തക്കാളി സംഭരിച്ച് വിപണനം

Read more
Latest News
error: Content is protected !!