മലപ്പുറത്തെ കേരളബാങ്കില്‍ ലയിപ്പിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

മലപ്പുറം ജില്ലാസഹകരണ ബാങ്കിനെ കേരളബാങ്കില്‍ നിര്‍ബന്ധിതമായി ലയിപ്പിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറത്തെ ലയിപ്പിക്കുന്നതിനുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തി സഹകരണ സംഘം രജിസ്ട്രാര്‍

Read more

കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങുന്നതിന് സഹകരണ സംഘങ്ങള്‍ കൃഷിവകുപ്പും വഴിയും സഹായം  

വിളവെടുപ്പിന് ശേഷം കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൃഷിവകുപ്പ് സഹകരണ സംഘങ്ങളുടെ സഹായം തേടുന്നു. കാര്‍ഷിക അനുബന്ധ സംരംഭങ്ങള്‍ക്ക് സഹകരണ സംഘങ്ങള്‍ക്ക് കൂടി സാമ്പത്തിക സഹായം

Read more

സഹകരണ സംഘങ്ങളില്‍ തട്ടിപ്പ് നടത്തിയാല്‍ കുറ്റക്കാരുടെ സ്വന്ത് കണ്ടുകെട്ടാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സഹായം

സഹകരണ സംഘങ്ങളില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സഹകരണ വകുപ്പ്. കുറ്റക്കാരുടെ സ്വത്ത് വകകള്‍ തുടക്കത്തിലെ തന്നെ കണ്ടെത്തി ഇടപാട് തടയുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

Read more

കര്‍ഷക കടാശ്വാസത്തില്‍ പ്രതിസന്ധിയിലായി സംഘങ്ങള്‍; 400 കോടിക്ക് പലിശയും മുതലുമില്ല

കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ വിധിയില്‍ സര്‍ക്കാര്‍ നല്‍കേണ്ട തുകയ്ക്ക് മുതലും പലിശയും ലഭിക്കാതെ സഹകരണ സംഘങ്ങള്‍ പ്രതിസന്ധിയില്‍. 400 കോടിരൂപയാണ് ഇത്തരത്തില്‍ സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കാനുള്ളത്. വായ്പയില്‍

Read more

ജൈവോല്‍പ്പന്നങ്ങള്‍ക്കും വിത്തിനും കയറ്റുമതിക്കും മൂന്നു ദേശീയ സഹകരണസംഘങ്ങള്‍ സ്ഥാപിക്കുന്നു

ജൈവോല്‍പ്പന്നങ്ങള്‍ക്കും വിത്തിനും കയറ്റുമതിയ്ക്കുമായി ദേശീയതലത്തില്‍ പുതിയ മൂന്നു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച തീരുമാനിച്ചു. ഇവ മൂന്നും 2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം

Read more

ക്ഷേമപെന്‍ഷനുള്ള ഇന്‍സെന്റീവ് മുന്‍കാലപ്രാബല്യത്തോടെ വെട്ടിക്കുറച്ച നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

ക്ഷേമ പെൻഷൻ വീട്ടിലെത്തിച്ചു നൽകുന്നതിനുള്ള ഇൻസെന്റീവ് മുൻകാല പ്രാബല്യത്തോടെ വെട്ടിക്കുറച്ച സർക്കാർഉത്തരവ് നടപ്പാക്കുന്നതു ഹൈക്കോടതി ഒരു മാസത്തേക്കു സ്റ്റേ ചെയ്തു. സഹകരണബാങ്കുകളിലെ ഡെപ്പോസിറ്റ് കലക്ടർമാരുടെ അസോസിയേഷൻ ജനറൽ

Read more

അമുലിന്റെ വിജയക്കുതിപ്പിനു നേതൃത്വം നല്‍കിയ ആര്‍.എസ്. സോധി എം.ഡി.സ്ഥാനമൊഴിഞ്ഞു

നാലു ദശകത്തിലധികംകാലം അമുലിന്റെ വിജയക്കുതിപ്പിനു നേതൃത്വം നല്‍കിയ ജി.സി.എം.എം.എഫ് ( ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ) മാനേജിങ് ഡയരക്ടര്‍ ആര്‍.എസ്. സോധി ( രൂപീന്ദര്‍

Read more

സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കു ശാഖ: പുതിയ നിര്‍ദേശങ്ങളുമായി രജിസ്ട്രാര്‍

അവസാനത്തെ മൂന്നു വര്‍ഷം അറ്റലാഭത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കേ ശാഖ തുറക്കാന്‍ അനുമതി നല്‍കാവൂ എന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. മറ്റൊരു പ്രാഥമിക

Read more

കര്‍ണാടകത്തില്‍ നന്ദിനിയെച്ചൊല്ലി വിവാദം പുകയുന്നു

കര്‍ണാടകത്തിലെ ക്ഷീര സഹകരണമേഖലയില്‍ ഗുജറാത്തിലെ കോര്‍പ്പറേറ്റുകള്‍ക്കു കണ്ണുണ്ടോ?  ഉണ്ടെന്നാണു കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും സാമൂഹികമാധ്യമ പ്രവര്‍ത്തകരും മറ്റും കുറ്റപ്പെടുത്തുന്നത്. കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ ഈയിടെ

Read more

നിയമഭേദഗതി തയ്യാറാക്കിയതിന് 11 സഹകരണ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്റെ സദ്‌സേവന രേഖ

സഹകരണ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഭേദഗതി ബില്‍ തയ്യാറാക്കി സമയബന്ധിതമായി സമര്‍പ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്റെ സദ്‌സേവന രേഖ ലഭിച്ചു. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ഭേദഗതി നിര്‍ദ്ദേശം സമര്‍പ്പിച്ചതിനാണ്

Read more
Latest News
error: Content is protected !!