സഹകരണ എക്‌സ്‌പോ വേദിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാം

സഹകരണവകുപ്പ് 2023 ഏപ്രില്‍ 22 മുതല്‍ 30 വരെ കൊച്ചി മറൈന്‍ഡ്രൈവില്‍ നടത്തുന്ന സഹകരണ എക്‌സ്‌പോയില്‍ സഹകരണസംഘങ്ങള്‍ക്കു തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പുറത്തിറക്കാവുന്നതാണെന്നു സഹകരണസംഘം രജിസ്ട്രാര്‍

Read more

സഹകരണവകുപ്പിലെ കെട്ടിക്കിടക്കുന്ന ആര്‍ബിട്രേഷന്‍ ഫയലുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക അദാലത്ത്

കേരളത്തിലെ പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും കെട്ടിക്കിടക്കുന്ന ആര്‍ബിട്രേഷന്‍ ഫയലുകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക അദാലത്ത് സംഘടിപ്പിക്കുന്നു. 2023 ഏപ്രില്‍ ഒന്നു മുതല്‍

Read more

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഹൈജീനിക് കോഫ് ഷോപ്പുകള്‍ തുടങ്ങാന്‍ ടൂര്‍ഫെഡിന് അനുമതി

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഹൈജീനിക് കോഫി ഷോപ്പുകള്‍ തുടങ്ങാന്‍ സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷന് (ടൂര്‍ഫെഡ്) അനുമതി. സിവില്‍ സ്റ്റേഷനുകളിലും ഇത്തരം ഷോപ്പുകള്‍

Read more

ടി.വി. സുഭാഷ് സഹകരണസംഘം രജിസ്ട്രാര്‍

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയരക്ടര്‍ ടി.വി. സുഭാഷിനെ സഹകരണസംഘം രജിസ്ട്രാറായി നിയമിച്ചു. ഒരു വര്‍ഷത്തേക്കു ജോയിന്റ് സെക്രട്ടറിക്കു തുല്യമായ എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചുകൊണ്ടാണു

Read more

പെന്‍ഷന്‍കാരുടെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തി സഹകരണ പെന്‍ഷന്‍ബോര്‍ഡ് പുനസംഘടിപ്പിച്ചു  

സംസ്ഥാന സഹകരണ പെന്‍ഷന്‍ബോര്‍ഡ് പുനസംഘടിപ്പിച്ചു. സഹകരണ മേഖലയിലെ പെന്‍ഷന്‍കാരുടെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തിയാണ് പുനസംഘടന. പെന്‍ഷനേഴ്‌സ് സംഘടനയുടെ ഏറെക്കാലമായുള്ള ആവശ്യമാണിത്. പെന്‍ഷന്‍ പരിഷ്‌കരണത്തിലെ അപാകത ചൂണ്ടിക്കാട്ടി പെന്‍ഷനേഴ്‌സ്

Read more

കേരളബാങ്കിന്റെ വായ്പകള്‍ക്ക് റിസ്‌ക് ഫണ്ട് ആനുകൂല്യം ലഭിക്കാന്‍ സര്‍ക്കാര്‍ ചട്ടത്തില്‍ ഇളവ് നല്‍കി  

കേരളബാങ്കിന്റെ വിവിധ ശാഖകളില്‍നിന്നെടുത്ത വായ്പകള്‍ക്ക് റിസ്‌ക് ഫണ്ട് ആനുകൂല്യം ലഭിക്കാന്‍ സര്‍ക്കാര്‍ ചട്ടത്തില്‍ ഇളവ് നല്‍കി ഉത്തരവിറക്കി. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് സെക്രട്ടറിയുടെ കത്ത്

Read more

കേരള ബാങ്കിന്റെ നിയമന ചട്ടം പരിഷ്‌കരിച്ച് ഉത്തരവിറക്കി

കേരള ബാങ്കിന്റെ നിയമനങ്ങളും യോഗ്യതകളും നിയമന രീതിയും സംബന്ധിച്ച് നിയമന ചട്ടം സര്‍ക്കാര്‍ പരിഷ്‌കരിച്ചിറക്കി. നേരത്തെ ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുകളില്‍ ലയിപ്പിച്ചാണ് കേരള ബാങ്ക്

Read more

വനിത ഹോട്ടലും ഡ്രൈവിങ് സ്‌കൂളും തുടങ്ങാന്‍ സഹകരണ വനിതാഫെഡറേഷന്‍

വൈവിധ്യവല്‍ക്കരണത്തിലൂടെ വരുമാനവും സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ട് കേരള വനിത സഹകരണ ഫെഡറേഷന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നു. പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേന കോഫീ ഷോപ്പ്,

Read more

കേരളത്തിലേതൊഴികെ 54,752 കാര്‍ഷിക സംഘങ്ങള്‍ കേന്ദ്ര സോഫ്റ്റ് വെയറിലേക്ക്

കേരളത്തിലെ പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളൊഴികെയുള്ളവ കേന്ദ്ര സർക്കാരിന്റെ പൊതു സോഫ്റ്റ് വെയറിലേക്ക് മാറുന്നു. 54,752 സംഘങ്ങളാണ് ഇതുവരെ പൊതു സോഫ്റ്റ്‌വെയർ സ്ഥാപിക്കുന്നതിന് കേന്ദ്രസഹായം ലഭിക്കാൻ

Read more

ഗഹാന് 100 രൂപ വീതം ഫീസടക്കാനുളള ബജറ്റ് തീരുമാനത്തിനെതിനെ ശക്തമായി പ്രതികരിക്കുക: കേരള സഹകരണ ഫെഡറേഷന്‍

സഹകരണ സംഘങ്ങളില്‍ കൊടുക്കുന്ന വായ്പയ്ക്ക് ഗഹാന്‍ പദ്ധതി പ്രകാരം ഒരു ഗഹാന് 100 രൂപ വീതം ഫീസ് ഈടാക്കാനുളള ബജറ്റ് തീരുമാനത്തിനതിരെ കേരളത്തിലെ മുഴുവന്‍ സഹകാരികളും ശക്തമായി

Read more
Latest News
error: Content is protected !!