വയനാട്ടില്‍ മട്ടുപ്പാവിലെ പച്ചക്കറികൃഷി പദ്ധതിക്ക് തരിയോട് ബാങ്കിന് സര്‍ക്കാര്‍ സഹായം
കാര്‍ഷികോല്‍പാദനം കൂട്ടാനുള്ള പുതിയ സഹകരണ പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി വയനാട്ടിലെ തരിയോട് സഹകരണ ബാങ്കിന് സഹകരണ വകുപ്പിന്റെ സഹായം. ചെറുകിട ഉല്‍പാദനത്തിലൂടെ കാര്‍ഷിക സമൃദ്ധി എന്ന
Read more