അനന്തശയനം ബാങ്കുള്‍പ്പെടെ രണ്ട് സഹകരണബാങ്കുകളുടെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി 

മുംബൈ ആസ്ഥാനമായുള്ള മള്‍ട്ടി സ്‌റ്റേറ്റ് ഷെഡ്യൂള്‍ഡ് ബാങ്കായ ദ കാപ്പോള്‍ സഹകരണ ബാങ്കിന്റെയും തിരുവനന്തപുരത്തെ അനന്തശയനം സഹകരണ ബാങ്കിന്റെയും ലൈസന്‍സുകള്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി. അനന്തശയനം ബാങ്കിനു

Read more

നബി ദിനം: സഹകരണ സ്ഥാപനങ്ങൾക്ക് അവധി 28 ന്

നബി ദിനത്തിനത്തോടനുബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിൽ വരുന്നതും എൻ.ഐ ആക്ടിന്റെ പരിധിയിൽ വരാത്തതുമായ സഹകരണ സ്ഥാപനങ്ങൾക്കുളള അവധി സെപ്റ്റംബര്‍ 27 നു പകരം 28 വ്യാഴാഴ്ചയിലേക്ക്

Read more

അര്‍ബന്‍ ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തി കുറയ്ക്കണം- റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ഭരണനിര്‍വഹണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി അര്‍ബന്‍ സഹകരണ ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തി കുറച്ചുകൊണ്ടു വരണമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആവശ്യപ്പെട്ടു. മുംബൈയില്‍ അര്‍ബന്‍ ബാങ്ക്

Read more

സമാശ്വാസപദ്ധതികളിലൂടെ 1175 ലക്ഷം രൂപ സഹകരണവകുപ്പ് അനുവദിച്ചു

സഹകരണവകുപ്പിന്റെ വിവിധ സമാശ്വാസപദ്ധതികളിലൂടെ സഹകാരികള്‍ക്കും, സഹകരണസംഘം അംഗങ്ങള്‍ക്കുമായി 1175 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല സ്റ്റിയറിംഗ്

Read more

സർഗോത്സവം സമാപിച്ചു: മഴവില്ല് ഗ്രൂപ്പ് ചാമ്പ്യന്മാർ

വയനാട് കൽപ്പറ്റ താലൂക്കിലെ സഹകരണ സംഘങ്ങളിലെ അംഗങ്ങളുടെയും ഭരണസമിതി അംഗങ്ങളുടെയും സഹകരണ സർഗോത്സവം സമാപിച്ചു. സർഗോത്സവത്തിൽ മൂന്നുഗ്രൂപ്പുകളായി നടത്തിയ മത്സരത്തിൽ മഴവില്ല് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ടി സിദ്ദീഖ്

Read more

സഹകരണബാങ്കുകളെ തകർക്കാനുള്ള നീക്കത്തിനെതിരെ സർവ്വകക്ഷി യോഗം വിളിക്കണം: കോ- ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റെര്‍

കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടിന്റെ പേരിൽ സഹകരണ ബാങ്കുകളെ തകർക്കാനുള്ള ആസൂത്രിത നീക്കം തടയിടാനും സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാനും അടിയന്തരമായി സർവകക്ഷി യോഗം വിളിച്ച് ചേർക്കണമെന്ന്

Read more

സഹകരണവകുപ്പില്‍ 71 പേര്‍ക്കു സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടറായി / ഓഡിറ്ററായി പ്രമോഷന്‍

സഹകരണവകുപ്പിലെ 71 സീനിയര്‍ ഇന്‍സ്‌പെക്ടര്‍മാരെ / ഓഡിറ്റര്‍മാരെ സഹകരണസംഘം സ്‌പെഷല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ / ഓഡിറ്റര്‍ തസ്തികയിലേക്കു നോമിനേറ്റു ചെയ്തുകൊണ്ട് സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍ ഓഫീസിലെ അഡീഷണല്‍

Read more

സഹകരണ മേഖല വിശ്വാസ്യതയുടെ കേന്ദ്രം, സഹകരണ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതം: മുഖ്യമന്ത്രി        

സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ ബാങ്കുകളാണെന്നും സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കുണ്ടംകുഴിയില്‍ ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ

Read more

സഹകരണവകുപ്പില്‍ 77 ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഓഡിറ്റര്‍മാര്‍ക്കും സ്ഥാനക്കയറ്റം

സഹകരണവകുപ്പില്‍ 77 പേര്‍ക്ക് സീനിയര്‍ സഹകരണസംഘം ഇന്‍സ്‌പെക്ടര്‍മാരായി / ഓഡിറ്റര്‍മാരായി ഉദ്യോഗക്കയറ്റം നല്‍കിക്കൊണ്ട് കേരള സംസ്ഥാന സഹകരണസംഘം അഡീഷണല്‍ രജിസ്ട്രാര്‍ ( ജനറല്‍ ) ഉത്തരവ് പുറപ്പെടുവിച്ചു.

Read more

സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ ഉയര്‍ത്തുന്നതിന് അറ്റലാഭം നോക്കേണ്ടതില്ല

സഹകരണ സംഘങ്ങളുടെ അറ്റലാഭം അവയുടെ ക്ലാസിഫിക്കേഷന്‍ ഉയര്‍ത്തുന്നതിന് പരിഗണിക്കേണ്ടതില്ലെന്ന് സര്‍ക്കാരിന്റെ ഉത്തരവ്. കോടതിവിധിയിലെ പരാമര്‍ശം അടിസ്ഥാനമാക്കിയാണ് ഇത് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ സര്‍ക്കാര്‍ തീര്‍പ്പുണ്ടാക്കിയത്. ക്ലാസിഫിക്കേഷന്‍ പുതുക്കുന്നത് സംബന്ധിച്ച്

Read more
Latest News