ഓണത്തിന് മുമ്പ് കേരളബാങ്കിന് അനുമതിയില്ല
ഓണസമ്മാനമായി കേരളബാങ്കുണ്ടാകില്ലെന്ന് ഉറപ്പായി. റിസര്‍വ് ബാങ്കില്‍നിന്ന് സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുടെ ലയനത്തിനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് കാരണം. ഓണത്തിന് മുമ്പ് ഇനി റിസര്‍വ് ബാങ്ക് ഡയറക്ടര്‍ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടില്ല.
Read more