കര്‍ഷകരുടെ വായ്പയില്‍ ജപ്തി നടപടിക്ക് വിലക്ക്; ഉത്തരവില്‍ ആശയക്കുഴപ്പം
സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് കര്‍ഷകര്‍ എടുത്ത വായ്പയ്ക്ക് ഒരുവര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ ജില്ലകളെയും പ്രളയം ബാധിച്ചുവെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാല്‍, കര്‍ഷകരുടെ
Read more