മൊറട്ടോറിയം പിഴച്ചോ?കാര്‍ഷികവായ്പയ്ക്കുള്ള മൊറട്ടോറിയത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതിയില്ല
കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതിയില്ല. സര്‍ക്കാരിന് ഉത്തരവിറക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ല. പക്ഷേ, റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ബാങ്കുകള്‍ക്ക്
Read more