ക്ഷേമപെന്‍ഷന്‍: കണ്‍സോര്‍ഷ്യത്തില്‍ നിക്ഷേപിക്കുന്ന സംഘങ്ങളുടെ പലിശനഷ്ടം കേരള ബാങ്ക് നികത്തണം- രജിസ്ട്രാര്‍

കേരള സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്കായുള്ള സഹകരണസംഘങ്ങളുടെ കണ്‍സോര്‍ഷ്യത്തിലേക്കു പണമടയ്‌ക്കേണ്ടിവരുന്ന സംഘങ്ങള്‍ തങ്ങളുടെ നിക്ഷേപം കാലാവധിയെത്തുംമുമ്പു പിന്‍വലിച്ചാല്‍ അവയ്ക്കുണ്ടാകുന്ന പലിശനഷ്ടം ഒഴിവാക്കിക്കൊടുക്കാന്‍ കേരള ബാങ്ക് നടപടിയെടുക്കണമെന്നു സഹകരണസംഘം

Read more

വരാപ്പെട്ടി പട്ടികജാതി സംഘത്തിന് സംരംഭവുമായി മുന്നേറാന്‍ സര്‍ക്കാരിന്റെ സഹായം

പട്ടിക വിഭാഗം സംഘങ്ങള്‍ക്ക് കീഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ സഹായം വരാപ്പട്ടി പട്ടികജാതി സര്‍വീസ് സഹകരണ സംഘത്തിനും ലഭിച്ചു. സംഘം സമര്‍പ്പിച്ച പുതിയ സംരംഭക പദ്ധതി അംഗീകരിച്ചാണ്

Read more

സംഘങ്ങളിലെ കുടിശ്ശികക്കേസുകള്‍ ആര്‍ബിട്രേഷനു വിടാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി

സഹകരണസംഘങ്ങളില്‍ വായ്പക്കുടിശ്ശികയുണ്ടായിട്ടുള്ള കേസുകള്‍ ആര്‍ബിട്രേഷനു റഫര്‍ ചെയ്യുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. 2023 ജനുവരി ഒന്നു മുതല്‍ 2023 ഡിസംബര്‍ 31 വരെയാണു

Read more

ബാലരാമപുരത്ത് ഹൈടെക് കൃഷിയും സഹകരണ ഹരിതഭവനങ്ങളും; സര്‍ക്കാര്‍ സഹായം നല്‍കി

ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ഹൈടെക് കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതിനും ഹരിത ഭവനങ്ങള്‍ സ്ഥാപിക്കുന്നതിനും പദ്ധതി തയ്യാറാക്കി. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷികോല്‍പന്നങ്ങള്‍ ബാഹക് നേരിട്ട് സംഭരിച്ച് വിപണനം

Read more

സഹകരണ ബാങ്കുകള്‍ നല്‍കുന്ന പണത്തിന് പെന്‍ഷന്‍ കമ്പനി 8.80 ശതമാനം പലിശ നല്‍കും

ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിന് പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്‍കുന്ന പണത്തിന് 8.80 ശതമാനം പലിശ നല്‍കാന്‍ അനുമതി. പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചാണ് പെന്‍ഷന്‍ കമ്പനിയിലേക്ക് പണം

Read more

റിസ്‌ക്ഫണ്ടിന്റെ നിയമാവലിയില്‍ മാറ്റം; സഹായം ലഭ്യമാക്കുന്നതിനുള്ള സമയപരിധി നീട്ടി

സഹകരണ റിസ്‌ക്ഫണ്ടിന്റെ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള സമയപരിധി നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനായി റിസ്‌കഫ്ണ്ട് നിയമാവലിയുടെ വ്യവസ്ഥയില്‍ മാറ്റം വരുത്തുകയും ചെയ്തു. നിയമാവലിയുടെ രണ്ട് വ്യവസ്ഥകളിലാണ് ഭേദഗതി കൊണ്ടുവന്നത്.

Read more

 ഇ-കൊമേഴ്‌സ് എങ്ങുമെത്തിയില്ല; ആമസോണില്‍ അഭയം തേടാന്‍ സഹകരണ വകുപ്പ്

സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി നാലുവര്‍ഷം കഴിഞ്ഞിട്ടും മരവിച്ച അവസ്ഥയില്‍. സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണനം സാധ്യമാകുന്ന സഹകരണ ഇ-കൊമേഴ്‌സ് സംവിധാനം

Read more

ഉത്തരക്കടലാസിന്റെ പകര്‍പ്പില്ല; സഹകരണ പരീക്ഷ കോടതി കയറിയേക്കും

സഹകരണ പരീക്ഷ ബോര്‍ഡ് ഞായറാഴ്ച നടത്തിയ പരീക്ഷ സംബന്ധിച്ച പരാതി കോടതിയിലെത്തിയേക്കും. ഉത്തരക്കടലാസിന്റെ പകര്‍പ്പ് നല്‍കുന്ന രീതി ഇത്തവണ സഹകരണ പരീക്ഷ ബോര്‍ഡ് ഒഴിവാക്കിയതാണ് പരാതിക്കിടയാക്കിയത്. ഇത്

Read more

സഹകരണസംഘങ്ങളുടെ വാര്‍ഷിക പൊതുയോഗം ചേരാനുള്ള കാലാവധി ഡിസംബര്‍ 31വരെ നീട്ടി  

2023 സെപ്റ്റംബര്‍ മുപ്പതിനു മുമ്പു വാര്‍ഷിക ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ക്കാന്‍ കഴിയാതിരുന്ന സംസ്ഥാനത്തെ എല്ലാ സഹകരണസംഘങ്ങള്‍ക്കും പൊതുതാല്‍പ്പര്യം പരിഗണിച്ച് മൂന്നു മാസംകൂടി സര്‍ക്കാര്‍ സമയം അനുവദിച്ചു.

Read more

സഹകരണസംഘങ്ങളില്‍ 26.16 ലക്ഷം പുതിയ അംഗങ്ങളെ ചേര്‍ത്ത് ഉത്തര്‍പ്രദേശ് ലക്ഷ്യം മറികടന്നു

രാജ്യത്തു സഹകരണമേഖല ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്ന അഞ്ചു മുന്‍നിരസംസ്ഥാനങ്ങളില്‍ ഒന്നാവുക എന്ന ലക്ഷ്യത്തോടെ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളില്‍ ( PACS ) പുതുതായി അംഗങ്ങളെ ചേര്‍ക്കാനായി ഉത്തര്‍പ്രദേശിലെ

Read more
Latest News