കേന്ദ്ര ധനകാര്യ ബില്ലിലെ പുതിയ ഭേദഗതി ജൂലൈ ഒന്നുമുതൽ: റിട്ടേൺ ഫയൽ ചെയ്യാത്ത സംഘങ്ങൾക്ക് ഒരു കോടിക്ക് മുകളിൽ 5% ടി.ഡി.എസ് ഈടാക്കും: ടി.ഡി.എസ് പരിധി 20 ലക്ഷം ആക്കി കുറച്ചു.
കേന്ദ്ര സർക്കാരിന്റെ പുതിയ ഫിനാൻസ് ബില്ലിലെ ഭേദഗതി സഹകരണസംഘങ്ങളെ വളരെയേറെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ മൂന്നുവർഷം റിട്ടേൺ ഫയൽ ചെയ്യാത്ത സഹകരണ സംഘങ്ങളുടെ ടിഡിഎസ് പരിധി 20
Read more