സഹകരണ സംഘങ്ങളില്ല; നെല്ല് സംഭരണത്തില്‍ മില്ലുകളുടെ ചൂഷണം

നെല്ല് സംഭരണത്തിന് സഹകരണ സംഘങ്ങളെ രംഗത്തിറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പാളിയതോടെ അതിന്റെ കെടുതി ഏറ്റുവാങ്ങി കര്‍ഷകര്‍. തൂക്കത്തില്‍ കുറവുവരുത്തിയും ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടിയും കര്‍ഷകര്‍ക്ക് നല്‍കുന്ന വില കുറയ്ക്കുകയാണ്

Read more

ഭരണസമിതി പിരിച്ചുവിട്ടപ്പോള്‍ മില്‍മയുടെ കാലിത്തീറ്റ സബ്സിഡിയും ഇല്ലാതായി

ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റയ്ക്കു ചാക്കൊന്നിനു നല്‍കി വന്നിരുന്ന 150 രൂപ സബ്സിഡി മില്‍മ പിന്‍വലിച്ചു. തിരുവനന്തപുരം മേഖലാ യൂണിയനു കീഴിലെ ക്ഷീരകര്‍ഷകര്‍ക്കാണ് ഈ തിരിച്ചടി. കഴിഞ്ഞ ഡിസംബര്‍ മുതലാണു

Read more

ഓണ്‍ലൈന്‍ ഇടപാടുകള്‍ മുടങ്ങി; നിയന്ത്രണം മരവിപ്പിച്ച് ട്രായ്

വാണിജ്യാവശ്യം മുന്‍നിര്‍ത്തിയുള്ള എസ്.എം.എസ്സുകള്‍ക്ക് ട്രായ് നിര്‍ദേശപ്രകാരം പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കിയത് രാജ്യവ്യാപകമായി ഓണ്‍ലൈന്‍ ഇടപാടുകളെ ബാധിച്ചു. ടെലികോം കമ്പനികളുടെ ബ്ലോക്ക് ചെയിന്‍ പ്ലാറ്റ്ഫോമില്‍ ഐ.ഡി.യും കണ്ടന്റും രജിസ്റ്റര്‍ചെയ്യാത്ത

Read more

എ.ടി.എമ്മുകളില്‍നിന്നു 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നു

2000 രൂപ നോട്ടുകളുടെ ഉപയോഗം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് നടപടി സ്വീകരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എ.ടി.എമ്മുകളില്‍നിന്നു 2000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ പിന്‍വലിച്ചുതുടങ്ങി. 2000 രൂപയുടെ നോട്ടുകളുടെ

Read more

താങ്ങുവില കിട്ടുന്നില്ല; സഹകരണ സംഘങ്ങളെ ഒഴിവാക്കിയതും തിരിച്ചടി

പഴം പച്ചക്കറികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില കര്‍ഷകര്‍ക്ക് ലഭിക്കാതെ പ്രഖ്യാപനത്തിലൊതുങ്ങുന്നുവെന്ന് പരാതി. പ്രദേശിക തലത്തില്‍ താങ്ങുവില നല്‍കി വിളകള്‍ സംഭരിക്കാന്‍ കഴിയാത്തതാണ് കാരണം. സഹകരണ സംഘങ്ങളിലൂടെ കാര്‍ഷിക

Read more

സമുദ്ര ഉല്‍പന്നങ്ങളുടെ കയറ്റുമതിക്ക് സഹകരണ മേഖല ഒരുങ്ങുന്നു

തീരമേഖലയിലെ സഹകരണ സംഘങ്ങള്‍ക്ക് സഹായവുമായി എന്‍.സി.ഡി.സി. സഹകരണ സംഘങ്ങളുടെ കയറ്റുമതി അധിഷ്ഠിത സമുദ്രോല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. ഇതിനായി, എന്‍.സി.ഡി.സി.യും മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയും (എം.പി.ഡി.എ.)

Read more

സഹകരണ യൂണിയനിലെ തസ്തിക പാക്സുകള്‍ക്ക് തുല്യമാക്കി ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നു

സര്‍ക്കിള്‍ സഹകരണ യൂണിയനിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനു സര്‍ക്കാര്‍ അനുമതി നല്‍കി. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു ( പാക്‌സ് ) സമാനമായ രീതിയില്‍ സേവന

Read more

കൈത്തറി സംഘങ്ങള്‍ക്കു രക്ഷയേകാന്‍ ‘കൈത്തറി ചലഞ്ചും’ കൂടെ ആമസോണും

കോവിഡ് വ്യാപനം ഏറെ പ്രതിസന്ധിയുണ്ടാക്കിയതു പരമ്പരാഗത വ്യവസായ സഹകരണ സംഘങ്ങളെയാണ്. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മാര്‍ഗമില്ലാതായി. തൊഴിലും കൂലിയും മുടങ്ങി. ഇതില്‍ത്തന്നെ കൈത്തറി സഹകരണ സംഘങ്ങളെയും തൊഴിലാളികളെയും കോവിഡ്

Read more

സംസ്ഥാനത്തെ പത്ത് ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് ഐ.എസ്.ഒ. അംഗീകാരം

സംസ്ഥാനത്ത് പാലുല്‍പ്പാദനത്തില്‍ മില്‍മ സ്വയംപര്യാപ്തത കൈവരിച്ചതിന് പിന്നാലെ ക്ഷീര സഹകരണ സംഘങ്ങള്‍ ഐ.എസ്.ഒ. അംഗീകാരവും. തിരുവനന്തപുരം മേഖലസഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്റെ (ടി.ആര്‍.സി.എം.പി.യു.-മില്‍മ) കീഴിലുള്ള പത്ത് പ്രാഥമിക ക്ഷീര

Read more

സഹകരണ സംഘങ്ങള്‍ വഴി മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന യാനങ്ങള്‍

സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ശാസ്ത്രീയമായ മത്സ്യബന്ധന രീതിക്ക് പ്രാപ്തരാക്കാന്‍ ആഴക്കടല്‍ മത്സ്യബന്ധനയാനം നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സഹകരണ സംഘങ്ങള്‍ വഴി മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്മയ്ക്കാണ് യാനം നല്‍കുക.

Read more
error: Content is protected !!