സഹകരണ വകുപ്പിന് നഷ്ടമായത് 339 തസ്തികകള്‍; ഇനിയും നഷ്ടപ്പെടുന്നത് 130

കേരളബാങ്കിലെയും അര്‍ബന്‍ ബാങ്കുകളിലെയും ഓഡിറ്റ്  തസ്തിക വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നഷ്ടമാകുമെന്ന ആശങ്കക്കിടയിൽ , ഇതുവരെ നഷ്ടമായ തസ്തികയുടെ കണക്കും പുറത്ത്. സഹകരണ വകുപ്പിലെ 339 തസ്തിക ഈ

Read more

പ്രാഥമിക ബാങ്കുകളും ചിന്തിക്കുന്നു; ഇനി എന്തിന് സെയില്‍ ഓഫീസര്‍

വകുപ്പുതല ഓഡിറ്റര്‍മാരെ പുറത്താക്കുന്ന നിലപാട് കേരളബാങ്ക് സ്വീകരിച്ചതോടെ, ഇനി എന്തിന് സെയില്‍ ഓഫീസര്‍ എന്ന് പ്രാഥമിക ബാങ്കുകളും ചിന്തിക്കുന്നു. കുടിശ്ശിക നിവാരണത്തിനായാണ് സെയില്‍ ഓഫീസര്‍മാരായി വകുപ്പ് ഉദ്യോഗസ്ഥരെ

Read more

മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാം- ഹൈക്കോടതി

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം നിയമവരുദ്ധമല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിര്‍ബന്ധിത ലയനത്തിന് വ്യവസ്ഥ നിശ്ചയിച്ച് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന

Read more

കേരള ബാങ്കിന്റെ സമീപനം അര്‍ബന്‍ ബാങ്കുകളിലും പടരുമോ; ആശങ്കയില്‍ ഉദ്യോഗസ്ഥര്‍

സഹകരണ വകുപ്പ് ജീവനക്കാരുടെ പ്രധാന തസ്തികകള്‍ ഇല്ലാതാവുകയും സ്ഥാനക്കയറ്റ സാധ്യത മങ്ങുകയും ചെയ്യുന്ന നടപടിയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശങ്ക. വകുപ്പുതല ഓഡിറ്റര്‍മാരെ ഒഴിവാക്കി കരാര്‍ അടിസ്ഥാനത്തില്‍ വിരമിച്ചവരെ

Read more

ഒടുവില്‍ കേരള ബാങ്കിലെ വകുപ്പു തല ഓഡിറ്റര്‍മാരും പുറത്താകുന്നു

കേരളബാങ്ക് രൂപീകരണത്തോടെ സഹകരണ വകുപ്പിലെ ഓഡിറ്റര്‍ തസ്തികയും ഇല്ലാതാകുന്നു. ബാങ്കിലെ കണ്‍കറന്റ് ഓഡിറ്റര്‍മാര്‍ തസ്തികയില്‍നിന്ന് വകുപ്പ് ഉദ്യോഗസ്ഥരെ ഒഴിവാക്കി കരാര്‍ നിയമനം നടത്താനാണ് തീരുമാനം. എന്നാല്‍, ഈ

Read more

കയര്‍മേഖലയില്‍ സ്വദേശിവല്‍ക്കരണം; ഇനി സംഘങ്ങള്‍ക്ക് നേരിട്ട് ചകിരിവാങ്ങാനാകില്ല

കയര്‍മേഖലയില്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് ചകിരി വാങ്ങുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. കയര്‍സഹകരണ സംഘങ്ങള്‍ക്ക് നേരിട്ട് ചകരിവാങ്ങുന്നതിനുള്ള അനുമതിയും റദ്ദാക്കി. കയര്‍ഫെഡ് വഴിമാത്രമാണ് ഇനി സഹകരണ സംഘങ്ങള്‍ക്ക് ചകിരി

Read more

സഹകരണ വായ്പാനയം തിരുത്തി കേരളബാങ്ക്; ഇനി പലിശയ്ക്കും പലിശ ചുമത്തും

  സഹകരണ വായ്പ നയത്തില്‍നിന്ന് പിന്മാറി പലിശയ്ക്ക് പലിശ ചുമത്തുന്ന രീതി സ്വീകരിക്കാന്‍ കേരളബാങ്ക് തീരുമാനിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ നല്‍കുന്ന കാര്‍ഷികേതര വായ്പകള്‍ക്ക് ‘കോമ്പൗണ്ടിങ് ഇന്ററസ്റ്റ്’ ചുമത്തുന്ന

Read more

സംഘത്തിന്റെ നഷ്ടം ജീവനക്കാരുടെ പെന്‍ഷനും പ്രമോഷനും മുടക്കാനുള്ള കാരണമല്ല – സഹകരണ വകുപ്പ്

സഹകരണ സംഘത്തിന് സാമ്പത്തിക സ്ഥിതി കുറവായതിന്റെ പേരില്‍ പെന്‍ഷന്‍ സ്‌കീമില്‍ ജീവനക്കാരെ ഉള്‍പ്പെടുത്താതിരിക്കുന്നതും അര്‍ഹതപ്പെട്ട ഗ്രേഡ് പ്രമോഷനുകളും ശമ്പള പരിഷ്‌കരണവും നിഷേധിക്കുന്നതും നിയമവിരുദ്ധമാണെന്ന് ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ

Read more

സഹകരണ ജീവനക്കാര്‍ക്ക് ജനനത്തീയതി തിരുത്താന്‍ അവസരം നല്‍കി ചട്ടം ഭേദഗതി

സര്‍വീസ് ബുക്കില്‍ ജനനത്തീയതി തിരുത്തുന്നതിനുള്ള വ്യവസ്ഥയില്‍ ഇളവുനല്‍കി സഹകരണച്ചട്ടം ഭേദഗതി ചെയ്തു. ഒരാള്‍ സര്‍വീസില്‍ പ്രവേശിച്ച് അഞ്ചുവര്‍ഷത്തിനുള്ളില്‍ മാത്രമെ ജനനത്തീയതി തിരുത്താനാകൂവെന്നതായിരുന്നു നിലവിലുള്ള ചട്ടം. ഈ പരിധി

Read more

സഹകരണ ബാങ്കുകളെ ചെറുകിട ധനകാര്യ ബാങ്കുകളാക്കുന്നത് ആര്‍.ബി.ഐ. പരിഗണിക്കുന്നു

ബാങ്കിങ് ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് കര്‍ശന നിബന്ധനകള്‍ നടപ്പാക്കുന്നതോടെ സഹകരണ സംഘങ്ങള്‍ രൂപം മാറാന്‍ ഒരുങ്ങുന്നു. വായ്പാ സഹകരണ സംഘങ്ങള്‍ റിസര്‍വ് ബാങ്ക് ലൈസന്‍സ് നേടാനുള്ള ശ്രമമാണ്

Read more
error: Content is protected !!