വായ്പക്കുടിശ്ശികക്കാരുടെ പേരും ഫോട്ടോയും പ്രദര്‍ശിപ്പിക്കരുത്

വായ്പക്കുടിശ്ശിക വരുത്തുന്നവരുടെ പേരും ഫോട്ടോയും പ്രദര്‍ശിപ്പിക്കാന്‍ സഹകരണസംഘങ്ങള്‍ക്ക് അധികാരമില്ലെന്നു ഹൈക്കോടതി. പേരുംഫോട്ടോയുമായി ഫ്‌ളക്‌സ് വച്ച് ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്ലൂവ്‌മെന്റ് സഹകരണസംഘത്തോടു ഫ്‌ളക്‌സ് നീക്കണമെന്ന് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍

Read more

മില്‍മ എറണാകുളം യൂണിയന്‍ തിരഞ്ഞെടുപ്പ് ഭരണസമിതിയുടെ കാലാവധി തീരുംമുമ്പു നടത്തണം: ഹൈക്കോടതി

മില്‍മ എറണാകുളം മേഖലായൂണിയന്‍ ഭരണസമിതിയുടെ കാലാവധി തീരുംമുമ്പു തിരഞ്ഞെടുപ്പു നടത്താന്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവായി. യൂണിയന്‍ പൊതുയോഗം ഉടന്‍ ചേരാനും നിര്‍ദേശിച്ചു. 16 സീറ്റിലേക്കാണു തിരഞ്ഞെടുപ്പു നടത്തേണ്ടത്.

Read more

ദേശീയ സഹകരണ കയറ്റുമതി ലിമിറ്റഡില്‍ ഒഴിവുകള്‍

ദേശീയ സഹകരണ കയറ്റുമതി ലിമിറ്റഡില്‍ (എന്‍സിഇഎല്‍) മാനേജര്‍(ഫിനാന്‍സ്, ട്രഷറി ആന്റ് കംപ്ലയന്‍സ്), മാനേജര്‍ (ഐ.ടി. ഫങ്ക്ഷന്‍സ് ആന്റ് സര്‍വീസസ്), സീനിയര്‍ ബിസിനസ് എക്‌സിക്യൂട്ടീവ്, മാനേജര്‍ (എച്ച് ആര്‍),

Read more

മള്‍ട്ടിസ്റ്റേറ്റ് സംഘങ്ങള്‍ കള്ളപ്പണംതടയല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സര്‍ക്കുലര്‍

മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘങ്ങള്‍, കള്ളപ്പണം വെളുപ്പിക്കലും സാമ്പത്തിക ഭീകരപ്രവര്‍ത്തനവും തടയാനുള്ള (എ.എം.എല്‍/സി.എഫ്.ടി) മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു കേന്ദ്ര സഹകരണരജിസ്ട്രാര്‍ നിര്‍ദേശിച്ചു. നിര്‍ദേശങ്ങളുടെ ലംഘനം കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍നിയമ (പി.എം.എല്‍.എ)

Read more

സഹകരണപെന്‍ഷന്‍മസ്റ്ററിങ് ജീവന്‍രേഖവഴിയാക്കാന്‍ മൂന്നുമുതല്‍ സിറ്റിങ്

സഹകരണപെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം ജീവന്‍രേഖ വഴിയാക്കുന്നതിന്റെ ഭാഗമായി പെന്‍ഷന്‍ബോര്‍ഡ് 2025 ജനുവരി മൂന്നുമുതല്‍ സിറ്റിങ് നടത്തും. വയനാട് ജില്ലക്കായുള്ള സിറ്റിങ് മൂന്നിനു കല്‍പ്പറ്റ സര്‍വീസ് സഹകരണബാങ്ക്

Read more

കൊപ്രയുടെ താങ്ങുവിലയില്‍ വര്‍ധന

 കൊപ്രയുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രക്യാബിനറ്റിന്റെ സാമ്പത്തികകാര്യസമിതി തീരുമാനിച്ചു. ഇതുപ്രകാരം ശരാശരി മിത ഗുണനിലവാരമുള്ള മില്ലിങ് കൊപ്രയുടെ താങ്ങുവില ക്വിന്റലിനു 11582രൂപയും ഉണ്ടക്കൊപ്രയുടെത് 12100രൂപയും ആയിരിക്കും. 2014ല്‍ നിശ്ചിച്ച

Read more

കേരളബാങ്കില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ കുടുങ്ങരുത്

കേരളബാങ്കില്‍ ജോലികള്‍ വാഗ്ദാനം ചെയ്തു ചിലര്‍ നടത്തുന്ന പണംതട്ടിപ്പില്‍ കുടുങ്ങരുതെന്നു പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോയും പത്രക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു. ഇങ്ങനെ

Read more

സഹകരണ വികസന കോര്‍പറേഷനില്‍ അസിസ്റ്റന്റ് ഡയറക്ടര്‍, യങ് പ്രൊഫഷണല്‍ ഒഴിവുകള്‍

ദേശീയ സഹകരണ വികസന കോര്‍പറേഷനില്‍ (എന്‍.സി.ഡി.സി) അസിസ്റ്റന്റ് ഡയറക്ടറുടെയും (ഡയറി സ്‌പെഷ്യലൈസേഷന്‍) യങ് പ്രൊഫഷണലുകളുടെയും (എം.ഐ.എസ്) ഒഴിവുണ്ട്. രണ്ടു തസ്തികകളുടെയും അപേക്ഷാഫോമും വിശദവിവരങ്ങളും www.ncdc.in എന്ന വെബ്‌സൈറ്റില്‍

Read more

മത്സ്യഫെഡില്‍ പ്രോജക്ട് മാനേജര്‍ ഒഴിവ്

കേരളസംസ്ഥാനസഹകരണമത്സ്യവികസനഫെഡറേഷന്‍ (മത്സ്യഫെഡ്) പ്രോജക്ട് മാനേജരുടെ താത്കാലികഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിസിനസ് മാനേജ്‌മെന്റില്‍ എം.ബി.എ.യും 15വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയും, ജനനത്തിയതി എന്നിവ തെളിയിക്കുന്ന സ്വയംസാക്ഷ്യപ്പെടുത്തി പകര്‍പ്പുകള്‍

Read more

ഉത്പന്ന ഈടുവായ്പയ്ക്കു ഗ്യാരണ്ടിസ്‌കീം

സംഭരിച്ച കാര്‍ഷികോത്പന്നം ഈടു നല്‍കി എടുക്കുന്ന വായ്പയ്ക്കു വായ്പാഗ്യാരന്റി സംരക്ഷണം നല്‍കുന്ന സ്‌കീമിനു തുടക്കമായി. കര്‍ഷകര്‍ക്കു 0.4ശതമാനം മാത്രം വാര്‍ഷികഗ്യാരന്റി ഫീ നല്‍കി സ്‌കീമില്‍ ചേരാം. കാര്‍ഷികേതരവിഭാഗങ്ങള്‍ക്ക്

Read more
error: Content is protected !!