സഹകരണമേഖലയെ തകർക്കുന്നതിന് എതിരെ കേരള സഹകരണ ഫെഡറേഷൻ സെക്രട്ടേറിയറ്റ് ധർണ നടത്തും

കേരള ബാങ്കിൻ്റെയും കേരള സർക്കാരിൻ്റെയും സഹകരണമേഖലയെ തകർക്കുന്ന നടപടികൾക്കെതിരെ ഫെബ്രുവരി 12നു രാവിലെ 10നു സെക്രട്ടറിയേറ്റിനു മുൻപിൽ ധർണ്ണ നടത്താൻ കേരള സഹകരണ ഫെഡറേഷൻ എക്സിക്യൂട്ടീവ് തീരുമാനിച്ചു.

Read more

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഒഴിവുകള്‍

ഇ-288-ാംനമ്പര്‍ കൊച്ചിന്‍ കോഓപ്പറേറ്റീവ്‌ ഹോസ്‌പിറ്റല്‍ സൊസൈറ്റിയുടെ എറണാകുളം കടവന്ത്രയിലുള്ള ഇന്ദിരാഗാന്ധി സഹകരണആശുപത്രിയില്‍ എമര്‍ജന്‍സി ഫിസീഷ്യന്‍, ഒ.ടി. ടെക്‌നീഷ്യന്‍, ഫാര്‍മസി അസിസ്റ്റന്റ്‌, സ്റ്റാഫ്‌ നഴ്‌സുമാര്‍ എന്നിവരുടെ ഒഴിവുണ്ട്‌. ഒരുവര്‍ഷത്തെ

Read more

കണ്ണൂക്കരയിൽ സഹകരണ നീതി മെഡിക്കൽ ലാബ് തുടങ്ങി       

വടകര ബ്ലോക്ക് എംപ്ലോയീസ് സഹകരണസംഘം കണ്ണൂക്കര ടൗണിൽ ആരംഭിച്ച നീതി മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .പി.ശ്രീജിത്ത് നിർവ്വഹിച്ചു. സംഘം പ്രസിഡന്റ്‌ കെ. ശശികുമാർ

Read more

കുടിശ്ശിക നിവാരണയജ്ഞവും ഒറ്റത്തവണതീര്‍പ്പാക്കലും പരിമിതപ്പെടുത്തിയേക്കും

എ.ആര്‍.സി.കേസുകള്‍ ഫെബ്രുവരി 15നകം തീര്‍പ്പാക്കും മിസലേനിയസ്‌ സംഘങ്ങളെയും നിക്ഷേപഗ്യാരണ്ടിയില്‍ ഉള്‍പ്പെടുത്തിയേക്കും ലാസ്റ്റ്‌ഗ്രേഡ്‌തസ്‌തികകളുടെ ഏകോപനം നിര്‍ദേശിക്കും കുടിശ്ശികനിവാരണയജ്ഞവും ഒറ്റത്തവണതീര്‍പ്പാക്കല്‍പദ്ധതിയും ആവശ്യമുള്ള സംഘങ്ങള്‍ക്കുമാത്രമായി പരിമിതപ്പെടുത്തുന്ന കാര്യം പരിഗണനയില്‍. മിസലേനിയസ്‌ സംഘങ്ങളുടെ

Read more

സഹകരണമേഖലയിലെ ആധുനിക ബാങ്കിങ്ങിന്റെ പ്രസക്തി :വെബിനാർ 16ന് 

സഹകരണവീക്ഷണം വാട്സ്ആപ്പ് കൂട്ടായ്മ സഹകരണമേഖലയിലെ ആധുനിക ബാങ്കിങ്ങിന്റെ പ്രസക്തിയെ പറ്റി ജനുവരി 16 വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്ക് വെബിനാർ സംഘടിപ്പിക്കും. കാലിക്കറ്റ്‌ സിറ്റി സർവീസ് സഹകരണബാങ്ക്

Read more

മൂന്നു തവണ നിയന്ത്രണം റദാക്കിയ ഉത്തരവിനു സ്റ്റേ 

വായ്പ സഹകരണസംഘങ്ങളിൽ ആരും തുടർച്ചയായി മൂന്നു തവണയിലേറെ ഭരണ സമിതി യംഗങ്ങൾ ആകരുത് എന്നു സഹകരണഭേദഗതി നിയമത്തിൽ കൊണ്ടുവന്ന വ്യവസ്ഥ റദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്

Read more

തൈപ്പൊങ്കൽ: സഹകരണ സ്ഥാപനങ്ങൾക്ക് അവധി 

തൈപ്പൊങ്കൽ പ്രമാണിച്ചു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി,പാലക്കാട്‌, വയനാട് ജില്ലകളിലെ നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്ടിന്റെ പരിധിയിൽ പെടാത്തതും സഹകരണസംഘം റെ ജിസ്ട്രാറുടെ നിയന്ത്രണത്തിൽ ഉള്ളതുമായ സഹകരണസ്ഥാപനങ്ങൾക്ക് ജനുവരി

Read more

വെല്‍ഫയര്‍ഫണ്ട്‌ പുരസ്‌കാരങ്ങള്‍ നല്‍കി

കേരള കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ വെല്‍ഫയര്‍ ഫണ്ട്‌ ബോര്‍ഡിന്റെ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസപുരസ്‌കാരങ്ങള്‍ താനൂര്‍ നിറമരുതൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ വിതരണം ചെയ്‌തു. മന്ത്രി വി. അബ്ദുറഹിമാന്‍

Read more

സഹകരണരംഗത്തെ മൂന്ന്‌ എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ പ്രകാശനം ചെയ്‌തു

സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന്‌ എഴുത്തുകാരുടെ പുസ്‌തകങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രകാശനം ചെയ്‌തു. കേരളബാങ്ക്‌ റിട്ട.മാനേജര്‍ വി. ബാബുരാജ്‌ എഴുതിയ ബാങ്കിങ്‌ സഞ്ചാരം, കേരളബാങ്ക്‌ തിരുവല്ല ശാഖാമാനേജര്‍ അബു ജൂമൈലയുടെ

Read more

കാട്ടുതീ സഹകരണ സ്ഥാപനങ്ങളെയും ബാധിച്ചു

അമേരിക്കയിലെ ലൊസാഞ്ചലസില്‍ പടരുന്ന കാട്ടുതീ സഹകരണസ്ഥാപനങ്ങളെയും ബാധിച്ചു. ചില വായ്‌പാസഹകരണസംഘങ്ങളുടെ ശാഖകള്‍ പൂട്ടി. തുറന്നുപ്രവര്‍ത്തിക്കുന്നവ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്നു. ചിലതിനെ ഒഴിപ്പിക്കുന്നുമുണ്ട്‌. സഹകാരികള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്‌.പസഡെനയിലെ അഗ്നിശമനപ്രവര്‍ത്തകരുടെ ഫെഡറല്‍ വായ്‌പായൂണിയന്‍,

Read more
error: Content is protected !!