ഭക്ഷ്യ സംസ്‌കരണശാലകള്‍ക്കു ധനസഹായത്തിന് അപേക്ഷിക്കാം
ഭക്ഷ്യസംസ്‌കരണയൂണിറ്റുകള്‍ സ്ഥാപിക്കാനും വികസിപ്പിക്കാനും ധനസഹായത്തിനായി (ഗ്രാന്റ്‌സ്-ഇന്‍-എയ്‌ഡ്/സബ്‌സിഡി) കേന്ദ്രഭക്ഷ്യസംസ്‌കരണവ്യവസായമന്ത്രാലയം അപേക്ഷ ക്ഷണിച്ചു. സഹകരണസ്ഥാപനങ്ങളും സ്വയംസഹായസംഘങ്ങളും കര്‍ഷകഉല്‍പാദകസംഘങ്ങളും കര്‍ഷകഉല്‍പാദകക്കമ്പനികളും മുതല്‍ സ്വകാര്യവ്യക്തികള്‍വരെയുള്ള സംരംഭകര്‍ക്ക് അപേക്ഷിക്കാം. പ്രധാന്‍മന്ത്രി കിസാന്‍ സമ്പദയോജന(പിഎംകെഎസ് വൈ)യില്‍
Read more