കേരളാബാങ്ക് സി.ജി.എം. നിയമനത്തിന് സെലക്ഷന്‍ കമ്മിറ്റിയായി
കേരളാബാങ്കില്‍ ചീഫ് ജനറല്‍മാനേജര്‍മാരെ നിയമിക്കുന്നതിന് സെലക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. നിലവിലെ ജനറല്‍ മാനേജരില്‍നിന്നാണ് ചീഫ് ജനറല്‍മാനേജര്‍മാരെ തിരഞ്ഞെടുക്കുന്നത്. സര്‍ക്കാര്‍ പ്രതിനിധി അടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ഇതിനുള്ള
Read more