എംഎസ്‌എംഇ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഫാക്കല്‍റ്റി ഒഴിവുകള്‍

കേന്ദ്ര എംഎസ്‌എംഇ മന്ത്രാലയത്തിനു കീഴില്‍ ഹൈദരാബാദിലെ യൂസുഫ്‌ഗുഡയിലുള്ള സൂക്ഷ്‌മ,ചെറുകിടഇടത്തരം സംരംഭങ്ങള്‍ക്കായുള്ള ദേശീയ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ (എന്‍ഐഇംഎസ്‌എംഇ) അസോസിയേറ്റ്‌ ഫാക്കല്‍റ്റി ഒഴിവുകളുണ്ട്‌. അസോസിയേറ്റ്‌ ഫാക്കല്‍റ്റി മെമ്പര്‍ (ടെക്‌നോളജി) തസ്‌തികയില്‍ പൊതുവിഭാഗത്തില്‍

Read more

കേരളബാങ്കില്‍ ഒഴിവുകള്‍

കേരളസംസ്ഥാനസഹകരണബാങ്കില്‍ (കേരളബാങ്ക്‌) ചീഫ്‌ ടെക്‌നോളജി ഓഫീസര്‍, ചീഫ്‌ കംപ്ലയന്‍സ്‌ ഓഫീസര്‍, ക്രെഡിറ്റ്‌ എക്‌സ്‌പര്‍ട്ട്‌ തസ്‌തികകളില്‍ ഒഴിവുണ്ട്‌. ക്രെഡിറ്റ്‌ എക്‌സ്‌പര്‍ട്ട്‌ തസ്‌തികയില്‍ മൂന്നും മറ്റുരണ്ടുതസ്‌തികയിലും ഒന്നു വീതവും ഒഴിവാണുള്ളത്‌.

Read more

41 സംഘത്തില്‍ ലിക്വിഡേറ്റര്‍മാരെ വച്ചു; ഒമ്പതെണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന്‌ ഒമ്പതു സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. 41 സഹകരണസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചു. ഏഴു സഹകരണസംഘങ്ങളില്‍ ലിക്വിഡേഷന്റെ ഭാഗമായി ക്ലെയിം അറിയിപ്പുകള്‍ വിജ്ഞാപനം ചെയ്‌തു.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര

Read more

ഐസിഎ എപി യില്‍ മലയാളികള്‍ക്ക്‌ അംഗീകാരം

ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കുന്ന അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക്‌ റീജണല്‍ അസംബ്ലി സമ്മേളനത്തില്‍ വിവിധരംഗങ്ങളില്‍ മലയാളികള്‍ അംഗീകരിക്കപ്പെട്ടു. അന്താരാഷ്ട്രസഹകരണസഖ്യത്തിലും അന്താരാഷ്ട്രസഹകരണആരോഗ്യപരിചരണസ്ഥാപനത്തിലും അംഗത്വമുള്ള കൊല്ലത്തെ എന്‍എസ്‌ സഹകരണആശുപത്രിയുടെ പ്രസിഡന്റ്‌്‌ പി. രാജേന്ദ്രന്‍,

Read more

ഐസിഎ എപി റീജണല്‍ അസംബ്ലയില്‍ ചര്‍ച്ചകള്‍ സ്‌ക്രിയം

വിവിധ വിഷയങ്ങളില്‍ സക്രിയമായ ചര്‍ച്ചകളോടെ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ അന്താരാഷ്ട്രസഹകരണസഖ്യം ഏഷ്യാ-പസഫിക്കിന്റെ റീജണല്‍ അസംബ്ലി സമ്മേളനം പുരോഗമിക്കുന്നു. ഒരു വട്ടമേശച്ചര്‍ച്ചയോടെയാണു പതിനേഴാമത്‌ ഐസിഎ എപി റീജണല്‍ അസംബ്ലി

Read more

വര്‍ഗീസ്‌ കുര്യന്റെ സ്‌മരണയില്‍ ദേശമെങ്ങും ക്ഷീരദിനാഘോഷം

ക്ഷീരസഹകരണപ്രസ്ഥാനത്തിന്റെകുലപതിയും ധവളവിപ്ലവത്തിന്റെ പിതാവും മലയാളിയുമായ ഡോ. വര്‍ഗീസ്‌ കുര്യന്റെ ജന്‍മദിനമായ നവംബര്‍ 26ന്‌ ഇന്ത്യയിലെങ്ങും സഹകരണപ്രസ്ഥാനങ്ങള്‍ ക്ഷീരദിനം ആഘോഷിച്ചു. ഡോ. വര്‍ഗീസ്‌ കുര്യന്‍ ക്ഷീരസഹകരണപ്രസ്ഥാനത്തിലൂടെ ദശലക്ഷക്കണക്കിനു കര്‍ഷകരെ

Read more

ക്രിബ്‌കോയില്‍ മാനേജര്‍ തസ്‌തികകളില്‍ ഒഴിവുകള്‍

പ്രമുഖ വളംനിര്‍മാണസഹകരണസംരംഭമായ കൃഷക്‌ ഭാരതി സഹകരണലിമിറ്റഡ്‌ (ക്രിബ്‌കോ) വിവിധ തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ജനറല്‍ മാനേജര്‍ (പ്രൊഡക്ഷന്‍), ജോയിന്റ്‌ ജനറല്‍ മാനേജര്‍ (പ്രൊഡക്ഷന്‍), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍

Read more

കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡി ഫാം സീറ്റൊഴിവ്‌

സഹകരണവകുപ്പിനു കീഴില്‍ കേരളസംസ്ഥാനസഹകരണഉപഭോക്തൃഫെഡറേഷന്‍ (കണ്‍സ്യൂമര്‍ഫെഡ്‌) നടത്തുന്ന ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫാര്‍മസിയില്‍ 2025-26 ബാച്ചില്‍ ഡി ഫാം കോഴ്‌സിനു സീറ്റൊഴിവുണ്ട്‌. തൃശ്ശീര്‍ കേച്ചേരിയില്‍ സംസ്ഥാനപാത 69ലാണ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌.

Read more

സഹകരണ ലോകോളേജ്‌ ഹ്രസ്വചിത്രമല്‍സരം നടത്തും

തൊടുപുഴ താലൂക്ക്‌ വിദ്യാഭ്യാസഹകരണസംഘത്തിന്റെ സഹകരണ ലോകോളേജായ കോഓപ്പറേറ്റീവ്‌ സ്‌കൂള്‍ ഓഫ്‌ ലോ തൊടുപുഴ ഇന്റര്‍കൊളീജിയറ്റ്‌ ഹ്രസ്വചിത്രമല്‍സരം നടത്തും. മയക്കുമരുന്നുകളും മനുഷ്യാവകാശങ്ങളും ആണു വിഷയം. ഒന്നാംസമ്മാനം ഏഴായിരം രൂപയും

Read more

സഹകരണസര്‍വകലാശാലയില്‍ റിസര്‍ച്ച്‌ അസോസിയേറ്റ്‌ ഒഴിവ്‌

ഗുജറാത്തിലെ ആനന്ദ്‌ ഗ്രാമീണമാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ (ഇര്‍മ) കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദേശീയസഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരി യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച്‌ അസോസിയേറ്റിന്റെ ഒഴിവുണ്ട്‌. സാമ്പത്തികപങ്കാളിത്തത്തിനായുള്ള ആക്‌സിസ്‌ബാങ്ക്‌ ചെയറിനുവേണ്ടിയാണിത്‌. സാമ്പത്തികശാസ്‌ത്രത്തെയും വികസനത്തെയും സാമ്പത്തികപങ്കാളിത്തത്തെയും

Read more
error: Content is protected !!