പോങ്ങില്‍ മണി വെണ്‍പകല്‍ പട്ടികജാതി/പട്ടിക വര്‍ഗ്ഗ സഹകരണ സംഘം പ്രസിഡന്റ്
വെണ്‍പകല്‍ പട്ടികജാതി/പട്ടിക വര്‍ഗ്ഗ സര്‍വീസ് സഹകരണ സംഘം പ്രസിഡന്റായി പോങ്ങില്‍ മണിയെ തെരഞ്ഞടുത്തു. ജനതാദള്‍(എസ്) നെയ്യാറ്റിന്‍കര മണ്ഡലം വൈസ് പ്രസിഡന്റു കൂടിയാണ്. ബിനുകുമാര്‍ എസ്, കെ.മോഹനന്‍, സോനു
Read more