ഇളമ്പ റൂറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി

ഇളമ്പ റൂറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി. എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് എം.ബിന്ദു അധ്യക്ഷത വഹിച്ചു, ഇളമ്പ ഉണ്ണികൃഷ്ണന്‍, മുദാക്കല്‍ പഞ്ചായത്ത്

Read more

ചേരാനല്ലൂര്‍ സഹകരണ ബാങ്ക് മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു

ചേരാനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മെമ്പര്‍ റിലീഫ് ഫണ്ട് വിതരണം ചെയ്തു. ഭരണസമിതി അംഗം എം.ഡി.ടാഷ്‌മോന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എം.ജിനീഷ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.

Read more

ഹൈക്കോടതി ഇടപെട്ടു: മധ്യപ്രദേശില്‍ പത്തു വര്‍ഷത്തിനുശേഷം സഹകരണസംഘം തിരഞ്ഞെടുപ്പ്

മധ്യപ്രദേശില്‍ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നു പത്തു വര്‍ഷത്തിനുശേഷം സഹകരണസംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു വഴി തെളിഞ്ഞു. 2014 ലാണ് ഇതിനു മുമ്പു സംഘങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പു സഹകരണസംഘം

Read more

ടൂറിസംവികസനത്തിനു സഹകരണ കണ്‍സോര്‍ഷ്യമുണ്ടാക്കും

എറണാകുളം ജില്ലയിലെ വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ ടൂറിസം വികസനത്തിനു സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചു പദ്ധതി നടപ്പാക്കുമെന്നു മണ്ഡലത്തിന്റെ എം.എല്‍.എ.യായ കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു. കൊച്ചി താലൂക്കിലെ എട്ടു സഹകരണസംഘങ്ങളിലെ

Read more

കേരള ബാങ്കിന്റെ സഹകാരി കര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം

2023 ലെ സഹകാരി കര്‍ഷക അവാര്‍ഡിനു കേരള ബാങ്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിലാണ് അവാര്‍ഡ്. മികച്ച നെല്‍ക്കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, പച്ചക്കറി കര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, മത്സ്യക്കര്‍ഷകന്‍,

Read more

താഴെക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും

താഴെക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് ജനോപകാരപ്രദമായ പുതിയ പദ്ധതികള്‍ നടപ്പാക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനിച്ചു.15% ഡിവിഡന്റ് നല്‍കാനും യോഗം തീരുമാനിച്ചു. പെരിന്തല്‍മണ്ണ

Read more

അന്തിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

അന്തിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. സി.പി.എം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനന്‍

Read more

സഹകരണ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ മാനദണ്ഡത്തില്‍ മാറ്റം വരുത്തി

ഉന്നത പഠനത്തിന് നല്‍കിവരുന്ന സഹകരണ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ മാനദണ്ഡത്തില്‍ മാറ്റം വരുത്തി സഹകരണ വകുപ്പ് ഉത്തരവിറക്കി. ബി-ടെക്, എം.ബി.എ., എം.സി.എ. എന്നീ കോഴ്‌സുകള്‍ക്ക് നല്‍കുന്ന ഇ.കെ.നായനാര്‍ കോഓപ്പറേറ്റീവ്

Read more

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ച അഞ്ചു അര്‍ബന്‍ ബാങ്കുകള്‍ക്ക് 13 ലക്ഷം രൂപ പിഴ

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു റിസര്‍വ് ബാങ്ക് ഗുജറാത്തിലെ നാലു ബാങ്കുകളടക്കം അഞ്ചു അര്‍ബന്‍ സഹകരണ ബാങ്കുകളെ പിഴയടയ്ക്കാന്‍ ശിക്ഷിച്ചു. അഞ്ചു ബാങ്കുകളില്‍നിന്നുമായി 13 ലക്ഷം രൂപയാണു പിഴയായി

Read more

പച്ചക്കറിക്കൃഷി ഉദ്ഘാടനം ചെയ്തു

എറണാകുളം ജില്ലയിലെ കയന്റിക്കര ലിഫ്റ്റ് ഇറിഗേഷന്‍ കര്‍ഷകസഹകരണസംഘവും കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തും കടുങ്ങല്ലൂര്‍ കൃഷിഭവനും സംയ്കതമായി നടത്തുന്ന പച്ചക്കറിക്കൃഷി കയന്റിക്കര റഷീദിന്റെ പുരയിടത്തില്‍ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി

Read more
Latest News
error: Content is protected !!