സഹകരണസംഘങ്ങളിലെ അവിശ്വാസപ്രമേയം:കരടുചട്ടം വിജ്ഞാപനം ചെയ്‌തു
സഹകരണസംഘങ്ങളിലെയും സഹകരണബാങ്കുകളിലെയും അവിശ്വാസപ്രമേയം സംബന്ധിച്ചു സഹകരണസംഘം ചട്ടങ്ങളില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച കരടുരൂപം സഹകരണവകുപ്പ് ഫെബ്രുവരി 21നു ഗസറ്റില്‍ വിജ്ഞാപനം ചെയ്‌തു. അക്ഷേപങ്ങളും നിര്‍ദേശങ്ങളും 15ദിവസത്തിനകം സഹകരണവകുപ്പു
Read more