സഹകരണ വികസന കോര്‍പറേഷനില്‍ അസിസ്റ്റന്റ് ഡയറക്ടര്‍, യങ് പ്രൊഫഷണല്‍ ഒഴിവുകള്‍
ദേശീയ സഹകരണ വികസന കോര്‍പറേഷനില്‍ (എന്‍.സി.ഡി.സി) അസിസ്റ്റന്റ് ഡയറക്ടറുടെയും (ഡയറി സ്‌പെഷ്യലൈസേഷന്‍) യങ് പ്രൊഫഷണലുകളുടെയും (എം.ഐ.എസ്) ഒഴിവുണ്ട്. രണ്ടു തസ്തികകളുടെയും അപേക്ഷാഫോമും വിശദവിവരങ്ങളും www.ncdc.in എന്ന വെബ്‌സൈറ്റില്‍
Read more