ഐ.സി.എം.റിസോഴ്‌സ് പേഴ്‌സണ്‍മാരാകാന്‍ അപേക്ഷിക്കാനുള്ള തിയതി നീട്ടി

ദേശീയ സഹകരണ പരിശീലനകൗണ്‍സിലിന്റെ (എന്‍.സി.സി.ടി) തിരുവനന്തപുരം പൂജപ്പുരയിലുള്ള സഹകരണമാനേജ്‌മെന്റ് ഇന്‍സ്റ്റ്റ്റിയൂട്ടില്‍ (ഐ.സി.എം) പരിശീലകരാകാനുള്ള അക്കാദമിക് റിസോഴ്‌സ് പൂളില്‍ (എ.ആര്‍.പി) ഉള്‍പ്പെടുത്താനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതിയതി നവംബര്‍ 30വരെ

Read more

കേരളബാങ്കിന് നാഫ്‌സ്‌കോബ് പുരസ്‌കാരം

കേരളബാങ്ക് അടക്കം ഒമ്പതു സംസ്ഥാനസഹകരണബാങ്കുകള്‍ക്ക് മികച്ച പ്രകടനത്തിനുള്ള സംസ്ഥാനസഹകരണബാങ്കുകളുടെ ദേശീയഫെഡറേഷന്റെ (നാഫ്‌സ്‌കോബ്) പുരസ്‌കാരം ലഭിച്ചു. ന്യൂഡല്‍ഹി ഭാരതമണ്ഡപത്തില്‍ നാഫ്‌സ്‌കോബിന്റെ 60-ാംവാര്‍ഷികാഘോഷത്തിന്റെയും ഗ്രാമീണബാങ്കുകളുടെ ദേശീയസമ്മേളനത്തിന്റെയും അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ

Read more

കേരളബാങ്കില്‍ 28മുതല്‍ ത്രിദിനപണിമുടക്ക്

കേരളബാങ്ക് ജീവനക്കാര്‍ നവംബര്‍ 28,29,30 തിയതികളില്‍ പണിമുടക്കുമെന്നു കേരളബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് വി.എസ്. ശിവകുമാറും ജനറല്‍ സെക്രട്ടറി കെ.എസ്. ശ്യാംകുമാറും അറിയിച്ചു. 39ശതമാനം ക്ഷാമബത്തക്കുടിശ്ശിക അനുവദിക്കുക,

Read more

വിജ്ഞാനസമൂഹസൃഷ്ടിയില്‍ അക്ഷരമ്യൂസിയം സുപ്രധാനം: മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തെ വിജ്ഞാനസമൂഹമാക്കുന്നതില്‍ സുപ്രധാനപങ്കു വഹിക്കാന്‍ പോകുന്ന സ്ഥാപനമാണ് അക്ഷരമ്യൂസിയമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണവകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും സംയുക്തമായി നിര്‍മിച്ച അക്ഷരമ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read more

കേരളബാങ്കിന്റെ കര്‍മപദ്ധതി ഉദ്ഘാടനം ചെയ്തു

കേരളബാങ്ക് അഞ്ചാംവാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷത്തെ കര്‍മപരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനായി. കേരളബാങ്കിലെ

Read more

കേരളബാങ്ക് പലിശനിരക്കുമാറ്റം പിന്‍വലിക്കണം:സെക്രട്ടറീസ് സെന്റര്‍

കേരളബാങ്ക് നിക്ഷേപവായ്പാപലിശനിരക്കില്‍ വരുത്തിയ വ്യതിയാനം പിന്‍വലിപ്പിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നു കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാനപ്രസിഡന്റ് അഡ്വ. ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി എന്‍. ഭാഗ്യനാഥും മുഖ്യമന്ത്രിയോടും

Read more

ലോക സഹകരണ സമ്മേളനത്തിനു ഡല്‍ഹിയില്‍ തുടക്കം

സഹകരണം ഭാരതസംസ്‌കാരത്തിന്റെ അടിത്തറ: പ്രധാനമന്ത്രി ലോകത്തിനു മാതൃകയായ സഹകരണപ്രസ്ഥാനം ഭാരതത്തെ സംബന്ധിച്ചിടത്തോളം സംസ്‌കാരത്തിന്റെ അടിത്തറയും ജീവിതരീതിയുമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ന്യൂഡല്‍ഹി ഭാരതമണ്ഡപത്തില്‍ അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ (ഐ.സി.എ)

Read more

അക്ഷരമ്യൂസിയം ഉദ്ഘാടനം ഇന്ന്

സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഭാഷാസാഹിത്യമ്യൂസിയം ഇന്ന് മൂന്നുമണിക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യപ്രവര്‍ത്തകസഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം നാട്ടകത്തെ ഇന്ത്യാപ്രസ് പുരയിടത്തിലാണിത്. അക്ഷരമ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണ്

Read more

തൃക്കരിപ്പൂര്‍ സഹകരണഎഞ്ചിനിയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

തൃക്കരിപ്പൂര്‍ സഹകരണഎഞ്ചിനിയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്പ്രൊഫഷണല്‍വിദ്യാഭ്യാസത്തിനുള്ള സഹകരണഅക്കാദമിയുടെ (കേപ്) ചീമേനിയിലെ തൃക്കരിപ്പര്‍ എഞ്ചിനിയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനിയറിങ്ങില്‍ താല്‍ക്കാലിക ഒഴിവിലേക്കു മണിക്കൂര്‍വേതനാടിസ്ഥാനത്തില്‍ അഡ്‌ഹോക്

Read more
Latest News