റിസര്‍വ് ബാങ്ക് ഇന്നൊവേഷന്‍ ഹബ്ബില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒഴിവ്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിസര്‍വ്‌ബാങ്ക് ഇന്നൊവേഷന്‍ ഹബ്ബില്‍ (ആര്‍ബിഐഎച്ച്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഒഴിവുണ്ട്. ബിരുദാനന്തരബിരുദവും സാമ്പത്തികരംഗത്തെ വെല്ലുവിളികള്‍ വിശകലനംചെയ്‌തു പരിഹരിക്കാനുള്ള നല്ല വൈദഗ്‌ധ്യവും വേണം.
Read more