സഹകരണ പുനരുദ്ധാരണനിധി നിലവില്‍വന്നു
പുനരുജ്ജീവനപദ്ധതിയുമായി അപേക്ഷിച്ചാല്‍ ധനസഹായം രണ്ടുവര്‍ഷത്തേക്കു തിരിച്ചടവിനു മോറട്ടോറിയം അഞ്ചുകൊല്ലംമുതല്‍ 10കൊല്ലംവരെ തിരിച്ചടവു കാലാവധി അര്‍ഹത നിശ്ചയിക്കാന്‍ മാനദണ്ഡസ്‌കോര്‍ നിരീക്ഷിക്കാന്‍ സംഘം,താലൂക്ക്,ജില്ലാ,സംസ്ഥാനതല സമിതികള്‍ പ്രതിസന്ധിയിലായ സംഘങ്ങളെ സാമ്പത്തികമായി സഹായിച്ചു
Read more