സി.എന്‍. വല്‍സലന്‍പിള്ള മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാന്‍

മില്‍മ എറണാകുളം മേഖലായൂണിയന്‍ ചെയര്‍മാനായി സി.എന്‍. വല്‍സലന്‍പിള്ളയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ്‌ നേതാവും പുത്തന്‍കുരിശ്‌ ക്ഷീരോല്‍പാദകസംഘം പ്രസിഡന്റുമാണ്‌. 15അംഗഭരണസമിതിയിലെ 10പേര്‍ വല്‍സലന്‍പിള്ളയെ പിന്തുണച്ചു. ഇടതുപക്ഷത്തെ ഏകഅംഗം അജീഷ്‌ മോഹനന്‍

Read more

ദേശീയസഹകരണഉപഭോക്തൃഫെഡറേഷനില്‍ ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റുമാരുടെ ഒഴിവുകള്‍

ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷനില്‍ (എന്‍സിസിഎഫ്‌) ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റുമാരുടെ ഒഴിവുണ്ട്‌. ന്യൂഡല്‍ഹിയിലെ ആസ്ഥാനഓഫീസിലും കൊല്‍ക്കത്ത, പാറ്റ്‌ന, റാഞ്ചി, ചണ്ഡീഗഢ്‌, ഡല്‍ഹി, ജയ്‌പൂര്‍,ലക്‌നോ, നോയിഡ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്‌,

Read more

സഹകരണ വികസന കോര്‍പറേഷനില്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍മാരുടെ ഒഴിവുകള്‍

ദേശീയ സഹകരണ വികസന കോര്‍പറേഷനില്‍ (എന്‍സിഡിസി) ഷുഗര്‍, ഡയറി, ഫിഷറീസ്‌ വിഭാഗങ്ങളില്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍മാരുടെ ഒഴിവുകളുണ്ട്‌. മൂന്നിലും ഓരോ ഒഴിവാണുള്ളത്‌. സംവരണേതര ഒഴിവുകളാണ്‌. പ്രായപരിധി 30 വയസ്സ്‌.

Read more

സഹകരണപെന്‍ഷന്‍ പ്രൊഫോര്‍മ: തിരുവനന്തപുരം, കോഴിക്കോട്‌, മലപ്പുറം ജില്ലകളില്‍ അടുത്തമാസം സിറ്റിങ്‌

സഹകരണ പെന്‍ഷന്‍കാരുടെ നിശ്ചിതപ്രൊഫോര്‍മ പ്രകാരമുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട സ്ഥാപനാധികാരികളില്‍നിന്നു സ്വീകരിക്കാനുള്ള പെന്‍ഷന്‍ബോര്‍ഡ്‌ സിറ്റിങ്ങിന്റെ തിരുവനന്തപുരം, കോഴിക്കോട്‌, മലപ്പുറം ജില്ലകളിലെ തിയതികള്‍ നിശ്ചയിച്ചു. തിരുവനന്തപുരം ജില്ലയിലെ സിറ്റിങ്‌ ഫെബ്രുവരി

Read more

ഐ.സി.എമ്മില്‍ സൗജന്യപരിശീലനം

തിരുവനന്തപുരം മുടവന്‍മുഗള്‍റോഡ്‌ പൂജപ്പുരയിലെ സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (ഐസിഎം) സഹകരണസംഘം ഡയറക്ടര്‍ബോര്‍ഡംഗങ്ങള്‍ക്കും സെക്രട്ടറിമാര്‍ക്കും പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെ സൂപ്പര്‍വൈസറിജീവനക്കാര്‍ക്കുമായി ഫെബ്രുവരി മൂന്നുമുതല്‍ അഞ്ചുവരെ നേതൃത്വവികസനപരിപാടി നടത്തും. നബാര്‍ഡ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിശീലനം

Read more

എ.സി.എസ്‌.ടി.ഐ യില്‍ നേതൃത്വ വികസനപരിശീലനം

തിരുവനന്തപുരത്തെ കാര്‍ഷിക സഹകരണസ്റ്റാഫ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ട്‌ (എസിഎസ്‌ടിഐ) പ്രാഥമികവായ്‌പാസഹകരണസംഘങ്ങളിലെ പ്രസിഡന്റുമാര്‍ക്കും മറ്റുഭരണസമിതിയംഗങ്ങള്‍ക്കുമായി ഫെബ്രുവരി 11മുതല്‍ 14വരെ നേതൃത്വവികസനപരിപാടി എന്ന പ്രത്യേകപരിശീലനം സംഘടിപ്പിക്കും. 35പേര്‍ക്കാണു പ്രവേശനം. നാലുദിവസത്തെ പരിപാടിയില്‍ കന്യാകുമാരിസന്ദര്‍ശനവും

Read more

മില്‍മ എറണാകുളം മേഖലായൂണിയന്‍ യുഡിഎഫിന്‌

മില്‍മ എറണാകുളംമേഖലായൂണിയന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ പാനല്‍ വിജയിച്ചു. 16അംഗഭരണസമിതിയില്‍ വോട്ടെടുപ്പു നടന്ന 15സീറ്റില്‍ 13ല്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളും ഒരുസീറ്റില്‍ കേരളകോണ്‍ഗ്രസ്‌ (ജോസഫ്‌ഗ്രൂപ്പ്‌) സ്ഥാനാര്‍ഥിയും ജയിച്ചു. ഒരുസീറ്റില്‍ കോണ്‍ഗ്രസ്‌

Read more

സഹകരണസംഘങ്ങളിലെ ജിഎസ്‌ടിയെപ്പറ്റി 24നു ഗൂഗിള്‍മീറ്റ്‌

സഹകരണവീക്ഷണം വാട്‌സാപ്പ്‌ കൂട്ടായ്‌മ 24 വെള്ളിയാഴ്‌ച രാത്രി ഏഴിന്‌ ജിഎസ്‌ടിയുമായി ബന്ധപ്പെട്ടു സഹകരണവകുപ്പുദ്യോഗസ്ഥരും ജീവനക്കാരും ഭരണസമിതിയംഗങ്ങളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഗൂഗിള്‍മീറ്റ്‌ സംഘടിപ്പിക്കും. സഹകരണവകുപ്പ്‌ മലപ്പുറം ജോയിന്റ്‌ ഡയറക്ടര്‍

Read more

കേരളബാങ്ക്‌ ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നില്ലെന്നു പി എസ്‌ സി കൂട്ടായ്‌മ

കേരളബാങ്ക്‌ ഒഴിവുകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ടു ചെയ്യുന്നില്ലെന്നു കേരളബാങ്ക്‌ ക്ലര്‍ക്ക്‌/കാഷ്യര്‍ പിഎസ്‌സി കൂട്ടായ്‌മ കുറ്റപ്പെടുത്തി. ക്ലര്‍ക്ക്‌/ കാഷ്യര്‍ തസ്‌തികയില്‍ 1800ല്‍പരം ഒഴിവുണ്ടെന്നാണ്‌ ഉദ്യോഗാര്‍ഥികളുടെ കണക്കുകൂട്ടലെന്നു കൂട്ടായ്‌മ അറിയിച്ചു. ഒഴിവുകളൊക്കെ

Read more

പുനരുജ്ജീവന പദ്ധതിയുമായി വന്നാല്‍ നിക്ഷേപകര്‍ക്കു പണം മടക്കിക്കൊടുക്കാന്‍ ധനസഹായത്തിനുവ്യവസ്ഥയായി

5ലക്ഷംവരെ മടക്കിക്കൊടുക്കാന്‍ ധനസഹായം ഉപയോഗിക്കാം നിക്ഷേപഗ്യാരന്റി സ്‌കീമില്‍ ചേരാത്തവയ്‌ക്കു നിക്ഷേപവിലക്കു വരാം സഹകരണസംഘങ്ങള്‍ സഹകരണ നിക്ഷേപ ഗ്യാരന്റീ സ്‌കീമില്‍ ചേരണമെന്നു നിര്‍ബന്ധമാക്കിയും പുനരുജ്ജീവന പദ്ധതിയുമായിവരുന്ന പ്രശ്‌നബാധിത സംഘങ്ങള്‍ക്ക്‌

Read more
Latest News
error: Content is protected !!