സഹകരണസര്‍വകലാശാല 15ലേറെ പഠനവിഭാഗങ്ങള്‍ തുടങ്ങും
ത്രിഭുവന്‍ ദേശീയ സഹകരണ സര്‍വകലാശാല രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി പതിനഞ്ചുമുതല്‍ 20വരെ പഠനവിഭാഗങ്ങള്‍ തുടങ്ങാന്‍ ആലോചിക്കുന്നതായി ഇന്ത്യന്‍ കോഓപ്പറേറ്റീവ് റിപ്പോര്‍ട്ടു ചെയ്‌തു. പുതിയപഠനവിഭാഗങ്ങള്‍ക്കായി സ്ഥലവും കെട്ടിടങ്ങളും അനുവദിക്കാന്‍ വിവിധ
Read more