ജപ്‌തി പാടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന പിന്‍വലിക്കണം

വായ്‌പയ്‌ക്കു ജാമ്യം നല്‍കുന്നതു വീടും പുരയിടവുമാണെങ്കില്‍ ജപ്‌തി ചെയ്യരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന പിന്‍വലിക്കണമെന്നു കോഓപ്പറേറ്റീവ്‌ ബാങ്ക്‌ സെക്രട്ടറീസ്‌ സെന്റര്‍ സംസ്ഥാനപ്രസിഡന്റ്‌ അഡ്വ. ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി എന്‍

Read more

സഹകരണയൂണിയനില്‍ ജനറല്‍ മാനേജര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാനുള്ള തിയതി നീട്ടി

സംസ്ഥാന സഹകരണയൂണിയനില്‍ ജനറല്‍മാനേജര്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി 25വരെ നീട്ടി. അന്നു വൈകിട്ട്‌ അഞ്ചുവരെ അപേക്ഷിക്കാം. കരാറിസ്ഥാനത്തിലാണു നിയമനം. കൊമേഴ്‌സ്‌, ഇക്കണോമിക്‌സ്‌, മാനേജ്‌മെന്റ്‌ തുടങ്ങിയ ഏതെങ്കിലും

Read more

ആദായനികുതി ബില്‍: സംഘങ്ങളുടെയും കര്‍ഷകോല്‍പാദകകമ്പനികളുടെയും ഡിഡക്ഷന്‍ വ്യവസ്ഥകള്‍ ക്രമീകരിച്ചു

കേന്ദ്രധനമന്ത്രി നിര്‍മലാസീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച പുതിയ ആദായനികുതിബില്ലില്‍ വിവിധയിനം സഹകരണസംഘങ്ങള്‍ക്കും ഉല്‍പാദകക്കമ്പനികള്‍ക്കും നികുതികൊടുക്കേണ്ട വരുമാനം കണക്കാക്കുന്നതിലുള്ള ഡിഡക്ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ രണ്ടു വ്യവസ്ഥകളിലും അവയുടെ ഉപവ്യവസ്ഥകളിലുമായി ക്രമീകരിച്ചു.

Read more

എന്‍.എസ്‌ സഹകരണ ആശുപത്രിയുടെ സാഫല്യം-ജെറിയാട്രിക്‌ സെന്റര്‍ ഉദ്‌ഘാടനം 17ന്‌

അടുത്തിടെ അന്താരാഷ്ട്രസഹകരണസഖ്യത്തിലും (ഐസിഎ) അന്താരാഷ്ട്രആരോഗ്യപരിചരണസഹകരണസ്ഥാപനത്തിലും (ഐഎച്ച്‌സിഒ) അംഗത്വം ലഭിക്കുകവഴി ലോകശ്രദ്ധ ആകര്‍ഷിച്ച കൊല്ലം എന്‍.എസ്‌. സഹകരണആശുപത്രിസമുച്ചയത്തിന്റെ ഭാഗമായ സാഫല്യം – എന്‍എസ്‌ ജെറിയാട്രിക്‌ സെന്റര്‍ 17ന്‌ ഉദ്‌ഘാടനം

Read more

പുതിയ 50 രൂപ നോട്ട്‌ ഇറക്കും

റിസര്‍വ്‌ബാങ്ക്‌ ഉടന്‍ 50രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കും. മഹാത്മഗാന്ധി (ന്യൂ) സീരീസിലുള്ള ഈ നോട്ടുകള്‍ റിസര്‍വ്‌ ബാങ്കിന്റെ പുതിയ ഗവര്‍ണര്‍ സഞ്‌ജയ്‌ മല്‍ഹോത്രയുടെ ഒപ്പുള്ളതായിരിക്കും. മഹാത്മഗാന്ധി (ന്യൂ)

Read more

സഹകരണഎക്‌സ്‌പോ: സ്വാഗതസംഘം രൂപവല്‍കരണം 19ന്‌

സഹകരണവകുപ്പിന്റെ സഹകരണഎക്‌സ്‌പോയുടെ മൂന്നാംഎഡീഷന്റെ നടത്തിപ്പിനുള്ള സ്വാഗതസംഘം രൂപവല്‍കരണയോഗം ഫെബ്രുവരി 19നു വൈകിട്ട്‌ അഞ്ചിനു തിരുവനന്തപുരം ഡിപിഐ ജങ്‌ഷനിലുള്ള ജവഹര്‍ സഹകരണഭവന്റെ ഒന്നാംനിലയിലുള്ള ഓഡിറ്റോറിയത്തില്‍ ചേരും. സഹകരണമന്ത്രി വി.എന്‍.

Read more

പ്രാഥമിക സംഘങ്ങളിലൂടെ വിമാനടിക്കറ്റും കിട്ടും: അമിത്‌ഷാ

കമ്പ്യൂട്ടര്‍വല്‍കരണവും മറ്റ്‌ ആധുനികീകരണങ്ങളും പൂര്‍ത്തിയാകുന്നതോടെ പ്രാഥമിക കാര്‍ഷികസഹകരണസംഘങ്ങള്‍ (പാക്‌സ്‌) വഴി വിമാനടിക്കറ്റ്‌ എടുക്കാന്‍വരെ കഴിയുമെന്നു കേന്ദ്രസഹകരണമന്ത്രി അമിത്‌ഷാ പറഞ്ഞു. ത്രിഭുവന്‍ സഹകരണസര്‍വകലാശാല സഹകരണമേഖലയ്‌ക്കുവേണ്ട പരിശീലനം സിദ്ധിച്ച പ്രൊഫഷണലുകളെ

Read more

കേരളബാങ്ക്‌ റിട്ടയറീസ്‌ അസോസിയേഷന്‍ ധര്‍ണ നടത്തും

കേരളബാങ്ക്‌ റിട്ടയറീസ്‌ അസോസിയേഷന്‍ 20നു സെക്രട്ടേറിയറ്റ്‌ ധര്‍ണ നടത്തും. കമ്മീഷന്‍ റിപ്പോര്‍ട്ടു പരിഷ്‌കരിച്ചു നടപ്പാക്കുക, പെന്‍ഷന്‍പദ്ധതി കേരളബാങ്കിലൂടെ നടപ്പാക്കുക, മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ നടപ്പാക്കുക, 10ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക,

Read more

ജപ്‌തി:മുഖ്യമന്ത്രി പ്രസ്‌താവന പിന്‍വലിക്കണം: എംപ്ലോയീസ്‌ ഫണ്ട്‌

സഹകരണമേഖലയിലെ ജപ്‌തിസംബന്ധിച്ചു മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്‌താവന മേഖലയെ നശിപ്പിക്കുമെന്നതിനാല്‍ പിന്‍വലിക്കണമെന്നു കേരള കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ ഫ്രണ്ട്‌ സംസ്ഥാനകമ്മറ്റി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നീതിനിഷേധത്തിനെതിരെ സമരം ശക്തമാക്കാന്‍ തീരുമാനിച്ചു.

Read more

ഐ.സി.എമ്മില്‍ നിര്‍മിതബുദ്ധി സൗജന്യവെബിനാര്‍

തിരുവനന്തപുരം പൂജപ്പുര മുടവന്‍മുഗളിലുള്ള സഹകരണമാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (ഐസിഎം) നിര്‍മിതബുദ്ധിയും (എഐ) സഹകരണമേഖലയിലെ സാധ്യതകളും എന്ന വിഷയത്തില്‍ 20നു വൈകിട്ട്‌ ഏഴിനു സൗജന്യവെബിനാര്‍ നടത്തും. ബിഎസ്‌എന്‍എല്‍ മുന്‍ അസിസ്റ്റന്റ്‌

Read more
Latest News
error: Content is protected !!