ആര്‍.ബി.ഐ. ഡാറ്റാ ആപ്പ്‌ പുറത്തിറക്കി

റിസര്‍വ്‌ ബാങ്ക്‌ ആര്‍ബിഐ ഡാറ്റാ എന്ന മൊബൈല്‍ ആപ്പ്‌ പുറത്തിറിക്കി. ഇന്ത്യയുടെ സമ്പദ്‌ വ്യവസ്ഥയെക്കുറിച്ചുള്ള വിപുലമായ സ്ഥിതിവിവരക്കണക്കുകള്‍ ഉപയോഗിക്കാന്‍ എളുപ്പവും കാഴ്‌ചമികവുമുള്ളരീതിയില്‍ ഇതില്‍ ലഭിക്കും. സാമ്പത്തികവിവരങ്ങളുടെ 11000ല്‍പരം

Read more

സഹകരണവീക്ഷണം വാട്‌സാപ്‌ കൂട്ടായ്‌മ ഉത്തരവാദിത്വങ്ങളുടെയും ചുമതലകളെയും പറ്റി ഗൂഗിള്‍മീറ്റ സംഘടിപ്പിക്കുന്നു

സഹകരണവീക്ഷണം വാട്‌സാപ്‌ കൂട്ടായ്‌മ സഹകരണസ്ഥാപനങ്ങളുടെ ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും ഉത്തരവാദിത്വങ്ങളെയും ചുമതലകളെയുംപറ്റി 21 വെള്ളിയാഴ്‌ച വൈകിട്ട്‌ ഏഴിന്‌ ഗൂഗിള്‍മീറ്റ്‌ നടത്തും. തിരുവനന്തപുരം ഐസിഎമ്മിലെ ഗസ്റ്റ്‌ ഫാക്കല്‍റ്റിയും നിരവധി ട്രെയിനിങ്‌

Read more

കോഴിക്കോട്ട്‌ 21മുതല്‍ എഫ്‌.പി.ഒ. മേള

21 മുതല്‍ 23വരെ കോഴിക്കോട്‌ സരോവരം പാര്‍ക്കിലെ കാലിക്കറ്റ്‌ ട്രേഡ്‌ സെന്ററില്‍ കേരളത്തിലെ കര്‍ഷക ഉത്‌പാദകസ്ഥാപനങ്ങളുടെ (എഫ്‌പിഒ) മേള സംഘടിപ്പിക്കും. കോഴിക്കോട്‌ ആത്മ പ്രോജക്ട്‌ ഡയറക്ടര്‍ എസ്‌.സ്വപ്‌ന,

Read more

റിസര്‍വ്‌ ബാങ്ക്‌ നാലു സഹകരണബാങ്കുകള്‍ക്കു പിഴ ചുമത്തി

റിസര്‍വ്‌ ബാങ്ക്‌ മധ്യപ്രദേശ്‌ സത്‌നയിലെ ശ്രീബാലാജി അര്‍ബന്‍ സഹകരണബാങ്കിന്‌ 1.10ലക്ഷം രൂപയും, ഗ്വാളിയറിലെ ലക്ഷ്‌മിബായ്‌ മഹിളാനഗരി്‌ക്‌ സഹകാരി ബാങ്ക്‌ മര്യാദിതിന്‌ 4.20ലക്ഷം രൂപയും മഹാരാഷ്ട്ര ദുലെയിലെ ദുലെ

Read more

കോഓപ്പറേറ്റീവ്‌സ്‌ യൂറോപ്പില്‍ ജൂനിയര്‍ ഈവന്റ്‌സ്‌ ആന്റ്‌ കമ്മൂണിക്കേഷന്‍ ഓഫീസര്‍ ഒഴിവ്‌

അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ (ഐസിഎ)യൂറോപ്യന്‍ഘടകവും യൂറോപ്പിലെ 176000ല്‍പരം സഹകരണസംരംഭങ്ങളെ ഉള്‍ക്കൊള്ളുന്നതുമായ കോഓപ്പറേറ്റീവ്‌സ്‌ യൂറോപ്പ്‌ ഐസിഎ-യൂറോപ്യന്‍യൂണിയന്‍ പങ്കാളിത്തപദ്ധതിയില്‍ ജൂനിയര്‍ ഈവന്റ്‌സ്‌ ആന്റ്‌ കമ്മൂണിക്കേഷന്‍ ഓഫീസറെ തേടുന്നു. അന്താരാഷ്ട്രവികസനവിഭാഗത്തിലാണു നിയമനം. അന്താരാഷ്ട്രവികസന

Read more

കുത്തിയതോട്‌ അര്‍ബന്‍സംഘം വാര്‍ഷികം നടത്തി.

ആലപ്പുഴജില്ലയിലെ അരൂര്‍ കുത്തിയതോട്‌ അര്‍ബന്‍ സഹകരണസംഘത്തിന്റെ വാര്‍ഷികസമ്മേളനം നടത്തി. പ്രസിഡന്റ്‌ സി.ബി. ചന്ദ്രബാബു അധ്യക്ഷനായി. വിദ്യാഭ്യാസപുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു. മുതിര്‍ന്ന അംഗം പി.എ. ജോര്‍ജിനെ പൊന്നാടയണിയിച്ചു. ഭരണസമിതിയംഗങ്ങളായ

Read more

സെന്‍ട്രല്‍ സഹകരണബാങ്ക്‌ ശതാബ്ദിയാഘോഷം സമാപിച്ചു

അരൂര്‍ സെന്‍ട്രല്‍ സര്‍വീസ്‌ സഹകരണബാങ്കിന്റെ ശതാബ്ദിയാഘോഷ സമാപനസമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്‌ഘാടനം ചെയ്‌തു. ദലീമ ജോജോ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാപഞ്ചായത്തുവൈസ്‌പ്രസിഡന്‍ര്‌ എന്‍.എസ്‌. ശിവപ്രസാദ്‌,പട്ടണക്കാട്‌

Read more

ഒക്കല്‍ ബാങ്ക്‌ സംരംഭകത്വസെമിനാര്‍ നടത്തി

ഒക്കല്‍സര്‍വീസ്‌ സഹകരണബാങ്ക്‌ സംരംഭകത്വഅവലോകനസെമിനാര്‍ നടത്തി. ബാങ്ക്‌ ഹാളില്‍ സെമിനാര്‍ കേരള ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ്‌ ഡെവലപ്‌മെന്റ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും എക്‌സിക്യൂട്ട്‌ ഡയറക്ടറുമായ സജി എസ്‌ ഉദ്‌ഘാടനം

Read more

യു.എല്‍.സി.സി.എസ്‌. കായികരംഗത്തേക്ക്‌

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (യുഎല്‍സിസിഎസ്‌) ശതാബ്ദിയാഘോഷത്തോടനുബന്ധിച്ചു കായികരംഗത്തേക്കു കടക്കാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ രമേശന്‍ പാലേരി അറിയിച്ചു. ശതാബ്ദികായികമേളയുടെ ഉദ്‌ഘാടനച്ചടങ്ങിലായിരുന്നു പ്രഖ്യാപനം. പണ്ടു കായികരംഗത്തു മികച്ച സംഭാവനകള്‍

Read more

കൊച്ചിന്‍പോര്‍ട്ട്‌ എംപ്ലോയീസ്‌ സഹകരണസംഘം കാന്‍സര്‍ പരിശോധനാക്യാമ്പ്‌ നടത്തി

കൊച്ചിന്‍പോര്‍ട്ട്‌ എംപ്ലോയീസ്‌ സഹകരണസംഘം കൊച്ചിന്‍ പോര്‍ട്ട്‌ ആശുപത്രിയില്‍ വനിതാഅംഗങ്ങള്‍ക്കായി സൗജന്യകാന്‍സര്‍ പരിശോധനാക്യാമ്പ്‌ സംഘടിപ്പിച്ചു. കോഴിക്കോട്‌ എംവിആര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ചാണിത്‌. ആവശ്യമുള്ളവര്‍ക്കു സൗജന്യമായി സ്‌തനാര്‍ബുദപരിസോധന നടത്തും. നേരത്തേ

Read more
Latest News
error: Content is protected !!