കൃഷിഭൂമിക്കായി നവോഥൻ പദ്ധതി :മന്ത്രി പ്രസാദ്

കൃഷിക്കായി ഭൂമി നൽകാൻ താല്പര്യം ഉള്ളവരെയും ഭൂമി ആവശ്യം ഉള്ളവരെയും ഉൾപ്പെടുത്തിയുള്ള ഏകോപന വേദിയായി നവോഥൻ പദ്ധതി നടപ്പാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. അടുത്ത

Read more

സഹകരണഉപഭോക്തൃഫെഡറേഷനില്‍ വിവിധ കണ്‍സള്‍ട്ടന്‍സികളിലേക്ക്‌ അപേക്ഷിക്കാം

ദേശീയ സഹകരണ  ഉപഭോക്തൃഫെഡറേഷന്‍ (എന്‍സിസിഎഫ്‌) സമഗ്രമായ സംഭരണമാനുവല്‍ തയ്യാറാക്കാനായി കണ്‍സള്‍ട്ടന്റുമാരായ വ്യക്തികളില്‍നിന്നും കണ്‍സള്‍ട്ടിങ്‌ ഏജന്‍സികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. എന്‍സിസിഎഫിന്റെ ബിസിനസ്‌ മാനുവല്‍ നവീകരിക്കാന്‍ കണ്‍സള്‍ട്ടന്റുമാരെ തിരഞ്ഞെടുക്കാനും അപേക്ഷകള്‍

Read more

കെ.സി.ഇ.യു. സമരം മാറ്റി

കേരള കോഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയന്‍ (കെസിഇയു) 25നു നടത്താനിരുന്ന പണിമുടക്കും സെക്രട്ടേറിയറ്റ്‌ മാര്‍ച്ചും മാറ്റി. സഹകരണമന്ത്രിയുമായുള്ള ചര്‍ച്ചയെത്തുടര്‍ന്നാണിത്‌. മറ്റുവകുപ്പുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളില്‍ ചര്‍ച്ചക്കു ധാരണയായി. സ്ഥാനക്കയറ്റം തടസ്സപ്പെടുന്ന

Read more

സഹകരണഎക്‌സ്‌പോ സ്വാഗതസംഘം രൂപവല്‍കരിച്ചു

സഹകരണ എക്‌സ്‌പോ 2025ന്റെ സ്വാഗതസംഘം രൂപവല്‍കണയോഗം സഹകരണമന്ത്രി വി.എന്‍. വാസവന്‍ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനസഹകരണയൂണിയന്‍ ടെയര്‍മാന്‍ കോലിയക്കോട്‌ എന്‍ കൃഷ്‌ണന്‍നായര്‍ അധ്യക്ഷനായി. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, സഹകരണവകുപ്പു

Read more

മൂന്നു മള്‍ട്ടിസ്റ്റേറ്റ്‌ സംഘങ്ങള്‍ ലി്‌ക്വിഡേഷനിലേക്ക്‌

മഹാരാഷ്ട്രയിലെ രണ്ടും ഡല്‍ഹിയിലെ ഒന്നും മള്‍ട്ടിസ്റ്റേറ്റ്‌ സഹകരണ സംഘങ്ങള്‍ക്കെതിരെ കേന്ദ്രസഹകരണരജിസ്‌ട്രാര്‍ രബീന്ദ്രകുമാര്‍ അഗര്‍വാള്‍ ലിക്വിഡേഷന്‍ നടപടികള്‍ക്ക്‌ ഉത്തരവായി.മഹാരാഷ്ട്ര ബീഡ്‌ ജില്ലയിലെ പാര്‍ളിയില്‍ ഡോ. വാങ്‌ഗികര്‍ ആശുപത്രിക്കുസമീപം ലക്ഷ്‌മി

Read more

നിക്ഷേപം തിരിച്ചുകൊടുക്കാന്‍ രണ്ടു മള്‍ട്ടിസ്റ്റേറ്റ്‌ സംഘങ്ങള്‍ക്കു കേന്ദ്രഓംബുഡ്‌സ്‌മാന്‍ ഉത്തരവ്‌

നിക്ഷേപം പലിശസഹിതം തിരിച്ചു നല്‍കണമെന്നു കൊല്‍ക്കത്തയിലെ സ്റ്റീല്‍ അതോറിട്ടി ഓഫ്‌ ഇന്ത്യ എംപ്ലോയീസ്‌ വായ്‌പാസഹകരണസംഘത്തിനും ഉത്തരാഖണ്ഡിലെ ദി ലോണി അര്‍ബന്‍ മള്‍ട്ടിസ്‌റ്റേറ്റ്‌ ക്രെഡിറ്റ്‌ ആന്റ്‌ ത്രിഫ്‌റ്റ്‌ കോഓപ്പറേറ്റീവ്‌

Read more

യു-സ്‌ഫിയര്‍ നിര്‍മാണസംരംഭവുമായി യുഎല്‍സിസിഎസ്‌

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (യുഎല്‍സിസിഎസ്‌) നൂറാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹൈടെക്‌-പരിസ്ഥിതിസൗഹൃദകെട്ടിടനിര്‍മാണസംരംഭമായ യു-സ്‌ഫിയറിനു തുടക്കം കുറിച്ചു. അഞ്ചുകൊല്ലത്തിനകം 2000 കോടിയുടെ നിര്‍മാണങ്ങളും 1000 പുതിയതൊഴിലാവസരങ്ങളുമാണു ലക്ഷ്യമെന്നു യുഎല്‍സിസിഎസ്‌ ചെയര്‍മാന്‍

Read more

ആര്‍.ബി.ഐ. ഡാറ്റാ ആപ്പ്‌ പുറത്തിറക്കി

റിസര്‍വ്‌ ബാങ്ക്‌ ആര്‍ബിഐ ഡാറ്റാ എന്ന മൊബൈല്‍ ആപ്പ്‌ പുറത്തിറിക്കി. ഇന്ത്യയുടെ സമ്പദ്‌ വ്യവസ്ഥയെക്കുറിച്ചുള്ള വിപുലമായ സ്ഥിതിവിവരക്കണക്കുകള്‍ ഉപയോഗിക്കാന്‍ എളുപ്പവും കാഴ്‌ചമികവുമുള്ളരീതിയില്‍ ഇതില്‍ ലഭിക്കും. സാമ്പത്തികവിവരങ്ങളുടെ 11000ല്‍പരം

Read more

സഹകരണവീക്ഷണം വാട്‌സാപ്‌ കൂട്ടായ്‌മ ഉത്തരവാദിത്വങ്ങളുടെയും ചുമതലകളെയും പറ്റി ഗൂഗിള്‍മീറ്റ സംഘടിപ്പിക്കുന്നു

സഹകരണവീക്ഷണം വാട്‌സാപ്‌ കൂട്ടായ്‌മ സഹകരണസ്ഥാപനങ്ങളുടെ ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും ഉത്തരവാദിത്വങ്ങളെയും ചുമതലകളെയുംപറ്റി 21 വെള്ളിയാഴ്‌ച വൈകിട്ട്‌ ഏഴിന്‌ ഗൂഗിള്‍മീറ്റ്‌ നടത്തും. തിരുവനന്തപുരം ഐസിഎമ്മിലെ ഗസ്റ്റ്‌ ഫാക്കല്‍റ്റിയും നിരവധി ട്രെയിനിങ്‌

Read more

കോഴിക്കോട്ട്‌ 21മുതല്‍ എഫ്‌.പി.ഒ. മേള

21 മുതല്‍ 23വരെ കോഴിക്കോട്‌ സരോവരം പാര്‍ക്കിലെ കാലിക്കറ്റ്‌ ട്രേഡ്‌ സെന്ററില്‍ കേരളത്തിലെ കര്‍ഷക ഉത്‌പാദകസ്ഥാപനങ്ങളുടെ (എഫ്‌പിഒ) മേള സംഘടിപ്പിക്കും. കോഴിക്കോട്‌ ആത്മ പ്രോജക്ട്‌ ഡയറക്ടര്‍ എസ്‌.സ്വപ്‌ന,

Read more
Latest News
error: Content is protected !!