അന്താരാഷ്ട്ര സഹകരണസഖ്യത്തില്‍ ജൂനിയര്‍ കമ്മൂണിക്കേഷന്‍സ് ഓഫീസര്‍ ഒഴിവ്
അന്താരാഷ്ട്രസഹകരണസഖ്യം (ഐ.സി.എ) ജൂനിയര്‍ കമ്മൂണിക്കേഷന്‍സ് ഓഫീസര്‍ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐസിഎ-യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്ത പരിപാടിയായ സുസ്‌ഥിരജനാധിപത്യപങ്കാളിത്തവികസനത്തിനുള്ള ജനകേന്ദ്രിതബിസിനസ് എന്ന പ്രോജക്ടിനുവേണ്ടിയാണിത്. കോഓപ്‌സ് 4 ഡവലപ്‌മെന്റ് വെബ്‌സൈറ്റും
Read more