സഹകരണവര്‍ഷം:ഐഎല്‍ഒയുടെ ഫോട്ടോമല്‍സരത്തിന്‌ അപേക്ഷിക്കാം

അന്താരാഷ്ട്രസഹകരണവര്‍ഷാചരണത്തിന്റെ ഭാഗമായി അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ) സഹകരണഫോട്ടോമല്‍സരം നടത്തുന്നു. ഐഎല്‍ഒയുടെ 105-ാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായിക്കൂടിയാണു മല്‍സരം. ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഫോട്ടോമാധ്യമപ്രവര്‍ത്തകര്‍ക്കും ദൃശ്യകാഥികര്‍ക്കും (വിഷ്വല്‍ സ്റ്റോറി ടെല്ലേഴ്‌സ്‌) പങ്കെടുക്കാം. ഐഎല്‍ഒയുടെ

Read more

സ്വര്‍ണവായ്‌പ:ഈടിന്റെ വിലയുടെ 85%വരെ ചെറുവായ്‌പ കിട്ടും; വിലയിരുത്തലും ഉദാരം

സ്വര്‍ണവും വെളളിയും ഈടു നല്‍കി എടുക്കുന്ന വായ്‌പകളുടെ കാര്യത്തില്‍ വായ്‌പക്കാരുടെ തിരിച്ചടവുശേഷി അടക്കമുള്ള വിശദവിലയിരുത്തല്‍ രണ്ടരലക്ഷംരൂപയ്‌ക്കുമുകളിലുള്ള വായ്‌പകളുടെ കാര്യത്തില്‍ മതിയാകുന്ന തരത്തില്‍ റിസര്‍വ്‌ ബാങ്ക സ്വര്‍ണവായ്‌പസംബന്ധിച്ച്‌ അന്തിമമാര്‍ഗനിര്‍ദേശങ്ങള്‍

Read more

സേവാ വനിതാസഹകരണഫെഡറേഷന്‍ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയിലേക്ക്‌

പ്രമുഖവനിതാസഹകരണപ്രസ്ഥാനമായ സേവാ (സെല്‍ഫ്‌ എംപ്ലോയ്‌ഡ്‌ വിമന്‍സ്‌ അസോസിയേഷന്‍) സഹകരണഫെഡറേഷന്‍ ബ്ലോക്ക്‌ ചെയിന്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അല്‍ഗോരാന്റ്‌ ഫൗണ്ടേഷനുമായി ധാരണയിലെത്തി. സേവയുടെ സാമൂഹ്യസുരക്ഷാവിഭാഗത്തിന്റെ ഡയറക്ടറായ മിറായ്‌ ചൗധരിയാണ്‌

Read more

സാമ്പത്തിക-ബാങ്കിങ്‌-ധനകാര്യ ഹിന്ദിഗ്രന്ഥങ്ങള്‍ക്ക്‌ ആര്‍ബിഐയുടെ ഒന്നേകാല്‍ ലക്ഷംരൂപയുടെ അവാര്‍ഡിന്‌ അപേക്ഷിക്കാം

സാമ്പത്തികശാസ്‌ത്രത്തിലും ബാങ്കിങ്ങിലും ധനകാര്യത്തിലും ഹിന്ദിയില്‍ മൗലികകൃതികള്‍ രചിക്കുന്നവര്‍ക്ക്‌ ഒന്നേകാല്‍ലക്ഷംരൂപയുടെവീതം പുരസ്‌കാരങ്ങള്‍ റിസര്‍വ്‌ ബാങ്ക്‌ ഏര്‍പ്പെടുത്തി. സര്‍വകലാശാലകളിലെയും യുജിസിഅംഗീകൃതസ്ഥാപനങ്ങളിലെയും അസിസ്റ്റന്റ്‌ പ്രൊഫസര്‍മാരും അസോസിയേറ്റ്‌ പ്രൊഫസര്‍മാരും അടക്കുമുള്ള പ്രൊഫസര്‍മാര്‍ക്കും വിരമിച്ച

Read more

റിസര്‍വ്‌ബാങ്ക്‌ റിപ്പോനിരക്ക്‌ 5.5%ആയി കുറച്ചു

റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്ക്‌ അഞ്ചരശതമാനമായി കുറച്ചു. 50പോയിന്‍്‌ കുറച്ചുകൊണ്ടാണു പണനയസമിതിയുടെ തീരുമാനം. കരുതല്‍പണഅനുപാതം (സിആര്‍ആര്‍) മൂന്നുശതമാനമാക്കാനും തീരുമാനിച്ചു. ഇത്‌ മൂന്നാംതവണയാണു റിസര്‍വ്‌ ബാങ്ക്‌ പലിശനിരക്കു കുറയ്‌ക്കുന്നത്‌.

Read more

ബക്രീദ് അവധി 7ന് ആറിന് പ്രവൃത്തിദിനം

ബക്രീദ് പ്രമാണിച്ച് സഹകരണസ്റ്റാപനങ്ങൾക്ക് ജൂൺ 6വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി ജൂൺ 7ശനിയാഴ്ചയിലേക്ക് മാറ്റി. സംസ്ഥാനത്തു ബക്രീദ് ജൂൺ എഴിനു ആഘോഷിക്കുന്നതിനാലാണിത്. നേഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്ടിന്റ പരിധിയിൽ പെടാത്തതും

Read more

എ.സി.എസ്‌.ടി.ഐ.യില്‍ പരിശീലനം

തിരുവനന്തപുരത്തെ കാര്‍ഷികസഹകരണസ്റ്റാഫ്‌ പരിശീലനഇന്‍സ്റ്റിറ്റിയൂട്ട്‌ (എ.സി.എസ്‌.ടി.ഐ) ജൂണ്‍ ഒമ്പതുമുതല്‍ 13വരെ സ്റ്റാറ്റിയൂട്ടറി പരിശീലനപരിപാടി (എസ്‌ടിപി) നടത്തും. പ്രാഥമികകാര്‍ഷികവായ്‌പാസഹകരണസംഘങ്ങളിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കാണിത്‌. കൂടുതല്‍ വിവരങ്ങള്‍ www.acstikerala.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 9188318031,

Read more

പെന്‍ഷന്‍മസ്റ്ററിങ്‌: ഡാറ്റ സമര്‍പ്പിക്കാത്തവര്‍ക്ക്‌ ഡാറ്റ സമര്‍പ്പിക്കാന്‍ ഒരവസരം

സഹകരണപെന്‍ഷന്‍ മസ്റ്ററിങ്‌ ബയോമെട്രിക്കിലേക്കു മാറ്റാനായി പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ ഡാറ്റ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്കായി ഒരവസരം നല്‍കുന്നു. തിരുവനന്തപുരം ജില്ലക്കാരും കാസര്‍ഗോട്‌ ജില്ലക്കാരും ജൂണ്‍ 13നും, കൊല്ലംജില്ലക്കാരും

Read more

കരുതല്‍ വയ്‌ക്കുന്നതില്‍ ഇളവുകള്‍ അനുവദിക്കണം: കേരള സഹകരണ ഫെഡറേഷന്‍

90ദിവസംവരെ കുടിശ്ശികയായ വായ്‌പകളില്‍ കുടിശ്ശികപ്പലിശയക്കു കരുതല്‍ വയ്‌ക്കരുതെന്നു നിര്‍ദേശിക്കണമെന്നു കേരളസഹകരണഫെഡറേഷന്‍ സഹകരണമന്ത്രി വി.എന്‍. വാസവനോടു നിവേദനത്തില്‍ അഭ്യര്‍ഥിച്ചു. സംഘങ്ങള്‍ക്ക്‌ അനുകൂലമായി വിധിയായതും ജപ്‌തിനടപടികള്‍ നിര്‍ത്തിവച്ചതുകൊണ്ടുമാത്രം അക്കൗണ്ടില്‍ കുടിശ്ശിക

Read more

എം.വി.ആറിലെ ഡോ.അഖില്‍ പി. സന്തോഷിന്‌ അന്താരാഷ്ട്രപുരസ്‌കാരം

കാലിക്കറ്റ്‌ സിറ്റി സര്‍വീസ്‌ സഹകരണബാങ്കിന്റെ കാന്‍സര്‍-അനുബന്ധ രോഗങ്ങളുടെ ഗവേഷണഫൗണ്ടേഷനായ കെയര്‍ ഫൗണ്ടേഷന്റെ ഘടകമായ എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ സ്‌പെഷ്യലിസ്റ്റായ ഡോ. അഖില്‍ പി

Read more
Latest News
error: Content is protected !!