മൂന്നു വര്‍ഷംകൊണ്ട് രണ്ടു ലക്ഷം സംഘങ്ങള്‍ രൂപവത്കരിക്കും – മന്ത്രി അമിത് ഷാ

മൂന്നു വര്‍ഷംകൊണ്ട് രണ്ടു ലക്ഷം പുതിയ സഹകരണസംഘങ്ങള്‍ രൂപവത്കരിക്കുക എന്നതാണു കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ ലക്ഷ്യമെന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ പറഞ്ഞു. ഓരോ പഞ്ചായത്തിലും ഓരോ പ്രാഥമിക

Read more

കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് സൗജന്യ ഓട്ടോ സവാരി ഒരുക്കും

കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നഗരത്തിലെത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് യാത്ര സൗകര്യം ഒരുക്കും. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ

Read more

പൂതാടി റൂറല്‍ ഡെവലപമെന്റ് സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങി

കേണിച്ചിറയില്‍ പൂതാടി റൂറല്‍ ഡെവലപമെന്റ് സഹകരണ സംഘം കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍ അധ്യക്ഷയായി.

Read more

ട്രോമാകെയര്‍ സന്നദ്ധസേനയുമായി യു.എല്‍.സി.സി.എസ്

അപകടങ്ങളിലും ദുരന്തങ്ങളിലും അകപ്പെടുന്നവരെ ശാസ്ത്രീയമായി രക്ഷപ്പെടുത്താനും സുരക്ഷിതമായി ആശുപത്രിയില്‍ എത്തിക്കാനും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ട്രോമാകെയര്‍ സന്നദ്ധസേന രൂപവല്‍ക്കരിക്കുന്നു. ഇതിനായി സൊസൈറ്റി പരിശീലന ക്യാമ്പ്

Read more

പള്ളിയാക്കല്‍ ബാങ്ക് പഴം-പച്ചക്കറി വിളവെടുപ്പു നടത്തി

എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്കിനു കീഴിലെ പഴം-പച്ചക്കറി സ്വാശ്രയഗ്രൂപ്പുകളുടെ ശീതകാലപച്ചക്കറി വിളവെടുപ്പു ബാങ്ക് പ്രസിഡന്റ് എ.സി. ഷാന്‍ ഉദ്ഘാടനം ചെയ്തു. സ്വാശ്രയഗ്രൂപ്പംഗം സുമതി ശശിയുടെ കൃഷിയിടത്തിലായിരുന്നു

Read more

ഒരു പഞ്ചായത്തില്‍ ഒരു സഹകരണസംഘം: നടപടികളുമായി എന്‍.സി.യു.ഐ. മുന്നോട്ട്

രാജ്യത്തെ ഓരോ പഞ്ചായത്തിലും ഓരോ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘം എന്ന കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സഹകരണസംഘങ്ങളുടെ അപക്‌സ് സംഘടനയായ നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍

Read more

32.68 കോടിയുടെ വികസന പദ്ധതികളുമായി മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ബജറ്റ്

പി.എം.എസ്.എ മെമ്മോറിയല്‍ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ബജറ്റ് അവതരിപ്പിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തെ 32.68 കോടി രൂപയുടെ ബജറ്റ് അവതരണമാണ് 37ാം വാര്‍ഷിക പൊതുയോഗത്തില്‍ നടത്തിയത്.

Read more

മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പ്രാഗ്രാം നടത്തി

സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസത്തെ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പ്രാഗ്രാം നടത്തി. വടകര അസിസ്റ്റന്റ് രജിസ്ട്രാര്‍ വടകര സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ആയാടത്തില്‍ രവീന്ദ്രന്‍

Read more

നാളികേര സംഭരണം: പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘങ്ങളുടെ യോഗം ജനുവരി 6 ന്

നാളികേര സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി മനസ്സിലാക്കാനും സഹകരണ സംഘങ്ങള്‍ മുഖേന നാളികേര സംഭരണം കാര്യക്ഷമമായി നടത്താനും വേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി പ്രാഥമിക

Read more

സര്‍ക്കാര്‍ജീവനക്കാരുടെ സ്വത്തും നിക്ഷേപവും: വിവരങ്ങള്‍ ജനുവരി 15 നകം സമര്‍പ്പിക്കണം

തങ്ങളുടെ ഭൂസ്വത്തും നിക്ഷേപവും സംബന്ധിച്ച വിവരങ്ങള്‍ വര്‍ഷംതോറും സര്‍ക്കാരില്‍ സമര്‍പ്പിക്കേണ്ട എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ( ഓഫീസ് അറ്റന്‍ഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ) 2023 ജനുവരി പതിനഞ്ചിനകം ഇതുമായി

Read more
error: Content is protected !!